Dr C P Leela

ഡോ. സി.പി. ലീല
എഴുത്തുകാരി, തിരക്കഥാകൃത്ത്.
1944ല്‍ ജനനം.
ബിരുദാനന്തരബിരുദവും പി.എച്ച്ഡിയും.
മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം 1999ല്‍ എന്‍.എസ്.എസ്. കോളേജില്‍നിന്നും വിരമിച്ചു.
അവാര്‍ഡ്: സഹൃദയവേദി അവാര്‍ഡ്, കവിയൂര്‍ ശിവരാമയ്യര്‍ അവാര്‍ഡ്, ദേവജ അവാര്‍ഡ്,
ഡോ. അംബേദ്കര്‍ നാഷണല്‍
അവാര്‍ഡ്.
Grid View:
Rajalakshmi
₹166.00 ₹195.00
A book by Dr. C.P. Leela , എഴുത്തുകാരി രാജലക്ഷ്മിയെക്കുറിച്ചുള്ള മികച്ച പഠനഗ്രന്ഥമാണിത്. ശിശിരം പോലെ കണ്ണീർ പൊഴിക്കുകയും ഗ്രീഷ്മം പോലെ കത്തി ജ്വലിക്കുകയും ചെയ്യുന്ന സ്ത്രീപ്രത്യഭിജ്ഞയാണ് രാജലക്ഷ്മിയിൽ കുടികൊണ്ടിരുന്നത്. സ്ത്രീ മനസിന്റെ നിഗൂഢതകളിലേക്കു കടന്നു ചെല്ലാൻ അനല്പമായ കഴിവ് അവർക്കുണ്ടായിരുന്നു. വനിതാവിമോചനത്തിന്റെ മുദ്രാവാക്യം ..
Showing 1 to 1 of 1 (1 Pages)


