DR C Ravindran Nambiar

DR C Ravindran Nambiar

ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍
കോളയാട് പഞ്ചായത്തിലെ എടയാറില്‍ ജനനം. വിദ്യാഭ്യാസം: കാടാച്ചിറ ഹൈസ്കൂള്‍, എം.എ. ക്രൈസ്റ്റ് ചര്‍ച്ച് കോളേജ്, കാണ്‍പൂര്‍.
പി എച്ച് ഡി കോഴിക്കോട് സര്‍വ്വകലാശാല. വായുസേനയില്‍ പതിനേഴര വര്‍ഷവും പിന്നീട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ റിസേര്‍ച്ച് ഗൈഡ്
എന്ന ജോലി അടക്കമുള്ള അദ്ധ്യാപക ജീവിതവും വിവിധ പാശ്ചാത്യ രാജ്യങ്ങളില്‍ സാഹിത്യ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച പരിചയവും ഉണ്ട്.
കൃതികള്‍: അഞ്ചു കഥകള്‍, ചെറുകഥകള്‍, Durrell's Novels, (C U P, UK.) Indian Metaphysics in Lawrence
വിവര്‍ത്തനങ്ങള്‍: ലോറന്‍സ് ഡുറലിന്‍റെ ജസ്റ്റിന്‍,ബാല്‍തസാര്‍, ജെയ്ംസ് ജോയ്സിന്‍റെ അറബിയും മറ്റു കഥകളും, ഡി എച്ച് ലോറന്‍സിന്‍റെ മരിച്ച ഒരാള്‍,നൊബൊക്കോവിന്‍റെ നീന്‍. ഡാര്‍വിഷ് കവാടം (വിവര്‍ത്തനം), രാധയുടെ ഡയറി (നോവല്‍) എന്നീ പുസ്തകങ്ങള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കൃഷിയും എഴുത്തും വായനയുമൊക്കെയായി കൂടാളിയിലെ പട്ടാനൂര്‍ ഗ്രാമത്തില്‍ വിശ്രമജീവിതം


Grid View:
Anuradha Resort അനുരാധ റിസോർട്ട്
Anuradha Resort അനുരാധ റിസോർട്ട്
Anuradha Resort അനുരാധ റിസോർട്ട്
Out Of Stock

Anuradha Resort അനുരാധ റിസോർട്ട്

₹0.00

അനുരാധ റിസോർട്ട്ഡോ. സി. രവീന്ദ്രൻ നമ്പ്യാർ മനുഷ്യന്റെ സ്വാഭാവികമായ ജീവിതചര്യകൾക്കുമേൽ നിയന്ത്രണങ്ങളുടെ താഴിട്ടു മുറുക്കിയ ആ ഇരുളടഞ്ഞ ദിനങ്ങളിൽ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഈ കഥാപരിസരം ഓർമ്മപ്പെടുത്തുന്നു. ഭാര്യയുടെ മരണം തീർത്ത ഒറ്റപ്പെടലിൽ നിന്നും സൗഹൃദത്തിന്റെ പിൻബലത്തോടുകൂടി അവളുടെ ഓർമ്മകൾ സ്വരുക്കൂട്ടിവെച്ച മനസ്സുമായി ഒരു റിസോർട്ടിന്റെ ..

Pacha Ikkare Thanne
Pacha Ikkare Thanne
Pacha Ikkare Thanne
-15%

Pacha Ikkare Thanne

₹170.00 ₹200.00

പച്ച ഇക്കരെ തന്നെ ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍ഏകാന്തജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളും അവരുടെ ചുറ്റുപാടുകളും നീട്ടുന്ന കാഴ്ചകള്‍ കേരളീയരുടെ തനിപകര്‍പ്പുകളാകുന്നു. മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ലോകത്തേക്കു തിരിച്ചുപിടിച്ച കണ്ണാടിയാകുന്നുണ്ട് പച്ച ഇക്കരെ തന്നെ. നാട്ടില്‍ വേരുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ പകച്ചു നില്‍ക്കുന്ന കേരള..

Radhayude Diary
Radhayude Diary
Radhayude Diary
-15%

Radhayude Diary

₹187.00 ₹220.00

സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു...

Showing 1 to 3 of 3 (1 Pages)