Dr Jayachandran V P

ഡോ. ജയചന്ദ്രന്‍ വി.പി.

പത്തനംതിട്ടയിലെ റാന്നിയില്‍ ജനനം.  സ്‌കൂള്‍ വിദ്യാഭ്യാസം: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എം.എസ്. ഹൈസ്‌കൂള്‍ റാന്നി 

മൈക്രോബയോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദം, ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റ്, ഫുഡ് സയന്‍സില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെല്ലോഷിപ്പ്, നിയമത്തില്‍ ബിരുദം.  ടിഷ്യു എഞ്ചിനീയറിംഗ്, ബയോ മെറ്റീരിയലുകള്‍ എന്നീ മേഖലകളില്‍ ഇരുപത്തഞ്ചോളം ഗവേഷണപ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഒമാനിലെ റിസര്‍ച്ച് കൗണ്‍സിലും ജര്‍മ്മനിയിലെ ഫാളിംഗ് വാള്‍സ് ലാബും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇന്നോവേഷന്‍ അവാര്‍ഡ് ജേതാവാണ്. 

കുറഞ്ഞ പ്രതിരോധശേഷിയുള്ള വ്യക്തികളില്‍ കാണുന്ന Pseudomonas എന്ന ബാക്റ്റീരിയയ്ക്ക് എതിരായി മരുന്ന് 

വികസിപ്പിക്കുന്നതില്‍ വ്യാപൃതനായിരിക്കുന്നു.

ഇപ്പോള്‍ മസ്‌കറ്റിലെ യൂണിവേഴ്‌സിറ്റി ഓഫ്  ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ (UTAS_Muscat) അധ്യാപകന്‍. 

Mob: +96894673816 (Whatsapp ) +918921366031

Email: jayachandranvprabhu@gmail.com



Grid View:
-15%
Quickview

Chidagni ചിദഗ്നി

₹238.00 ₹280.00

ചിദഗ്നിഡോ.ജയചന്ദ്രന്‍ വി.പിഎഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്‍റെ ജീവിതസന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്‍റെ സ്വപ്നത്തിന്‍റെ ആകാശത്തേക്കുള്ള യാത്രയിലുടനീളം അനുഭവിക്കേണ്ടി വരുന്ന മനുഷ്യന്‍റെ അവസ്ഥാന്തരങ്ങളാണ് ഇക്കഥകളുടെ പ്രമേയം. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വൈയക്തികതയില്‍ നിന്നും സമഷ്ടിയിലേക്ക് ..

Showing 1 to 1 of 1 (1 Pages)