Dr K Krishnakumari

ഡാ. കെ. കൃഷ്ണകുമാരി
തൃശൂര്‍ ജില്ലയില്‍ മറ്റം സ്വദേശം.അച്ഛന്‍: കെ.ആര്‍.കൃഷ്ണന്‍. അമ്മ: കെ.കെ.സുമതി.തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്നും അലങ്കാര കല്പനകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1986 മുതല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ അധ്യാപിക. 2015 മുതല്‍ ശ്രീ വിവേകാനന്ദ കോളേജില്‍ പ്രിന്‍സിപ്പാള്‍.
വിലാസം : കൃഷ്ണസുമാലയം, മറ്റം പി.ഒ., തൃശൂര്‍ - 680602
ഫോണ്‍ : 9495245963
Jalam-Jeevante Chillakal Pookkunidam
A book by Dr. K.Krishnakumari , പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധങ്ങളില്‍ ജൈവികവും ആത്മീയവുമായ ഒരു ലയം ആവശ്യമാണ്. മനുഷ്യന്‍ പ്രകൃതിക്കു മുന്‍പേ നടക്കാന്‍ ശ്രമിക്കുന്നിടത്ത് സര്‍വ്വതും താളം തെറ്റുന്നു. അതിജീവനമല്ല, സഹജീവനമാണ് ജീവിതത്തിന്‍റെയും പ്രകൃതിയുടെയും കല എന്ന് മനുഷ്യന്‍ തിരിച്ചറിയേണ്ടതുണ്ട്. മഴയെ ആധികാരികമായി സമീപിക്കുന്ന ഞാറ്റുവേല ക..