Dr K S Rajithan
ഡോ. കെ.എസ്. രജിതന്‍
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി പഞ്ചായത്തില്‍ തൃത്തല്ലൂരില്‍ 1962ല്‍ ജനനം. വിദ്യാഭ്യാസം: ഒല്ലൂര്‍ തൈക്കാട്ടുശേരി വൈദ്യരത്‌നം ആയുര്‍വേദ കോളേജില്‍നിന്നും ആയുര്‍വേദ ബിരുദം, ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫുഡ് ആന്റ് ന്യുട്രീഷ്യന്‍ കോഴ്‌സ്, ഗവ. മെഡിക്കല്‍ കോളേജ് ബയോകെമിസ്ട്രി റിസര്‍ച്ച് അസോസിയേറ്റ്. ഇപ്പോള്‍ തൃശൂരില്‍ ഔഷധി പഞ്ചകര്‍മ്മ ആശുപത്രി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ആയിരുന്നു. അന്തര്‍ദ്ദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ തൃശൂര്‍ ചാപ്റ്റര്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.
Oushadhasasyangal
A book by Dr. K.S. Rajithanഔഷധസസ്യങ്ങളുടെ കൃത്യമായ രാസഘടകങ്ങൾ, ഔഷധപ്രയോഗങ്ങൾ പ്രയോഗങ്ങള്‍, കൃഷിരീതികള്‍ എന്നിവയോടൊപ്പം ഔഷധവിഭവങ്ങളുടെ നാനാതരം പാചകവിധികളും അടങ്ങുന്ന ഗ്രന്ഥം. കാപ്പി, ചായ, സൂപ്പ്, ദാഹശമിനി, വൈന്‍, കറിവേപ്പില റൈസ്, കറിവേപ്പില രസം, കുടംപുളി അവല്‍ ഉപ്പുമാവ്, മുരിങ്ങാക്കായ സൂപ്പ്, തുളസി സൂപ്പ്, തുളസി സര്‍ബ്ബത്ത്, ആടലോടക കാപ്പി, ..