Dr Lalithambika Cherikkattil

Dr Lalithambika Cherikkattil

ഡോ. ലളിതാംബിക ചേരിക്കാട്ടില്‍

തൃശൂര്‍ ജില്ലയില്‍ കുന്ദംകുളത്തിനടുത്ത് ചിറ്റഞ്ഞൂരില്‍ ജനനം.അച്ഛന്‍: സുബേദാര്‍ കേശവന്‍. അമ്മ: നാരായണി.വിദ്യാഭ്യാസം: ചിറ്റഞ്ഞൂര്‍ ഇമ്മാനുവല്‍ എല്‍.പി.സ്‌കൂള്‍, കുന്ദംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹൈ സ്‌കൂള്‍ ,ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് മമ്മിയൂര്‍ (ബിരുദം), വെറ്ററിനറി കോളേജ് മണ്ണുത്തി (പ്രൊഫഷണല്‍ ബിരുദം). ഇപ്പോള്‍ നെല്ലിയാമ്പതിയില്‍ വെറ്ററിനറി സര്‍ജന്‍.

വിലാസം : ചിറ്റഞ്ഞൂര്‍, കുന്ദംകുളം, തൃശൂര്‍

ഫോണ്‍ : 9447532861

ഇ-മെയില്‍ : 



Grid View:
-15%
Quickview

Sooryamshuvum thamarayithalum

₹162.00 ₹190.00

Book by Dr.Lalithambika Cherikkattil , ആത്മഭാഷണത്തിന്റെ നിലാവ് പെയ്യുന്ന ഓർമ്മകൾ.ഗൃഹാതുരതയുടെ നാട്ടുവഴികളിലൂടെ സ്വന്തം ജീവിതത്തെ ആലേഖനം ചെയ്യുന്ന നോവൽ വീടും ഗ്രാമവും ബന്ധുക്കളും സ്വന്തക്കാരും ഹൃദയകോണിലിരുന്ന് കോർത്തെടുക്കുന്ന ജീവിതരേഖകൾ.ഇത് എന്റെയും കാലമായിരുന്നല്ലോ എന്ന് ഓർമ്മിപ്പിക്കുന്നു.ലാളിത്യത്തിൽ സ്ഫുടം ചെയ്തെടുത്തിരിക്കുന്നു...

Showing 1 to 1 of 1 (1 Pages)