Dr M G Shaji
ഡോ.എം.ജി. ഷാജി
എം.ആര്‍. ഗോപാലന്‍ മാസ്റ്ററുടെയും പത്മാവതിയുടെയും മകനായി തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ ജനനം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്സ് ബിരുദവും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡെര്‍മറ്റോളജിയില്‍ എം.ഡി. ബിരുദവും നേടി. 1999 മുതല്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ കേന്ദ്രമാക്കി പ്രാക്ടീസ് ചെയ്യുന്നു.
Sadharana Charmarogangal Ningal Ariyendathu
സാധാരണ ചര്‍മ്മരോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടത് ഡോ. എം.ജി. ഷാജിചര്‍മ്മരോഗ ചികിത്സയുടെ ചരിത്രത്തേയും ചൊറിച്ചിലിന്‍റെ ശാസ്ത്രത്തേയും ചുരുക്കി വിവരിച്ച് തിരനോട്ടം നടത്തുന്ന ഗ്രന്ഥകാരന്‍ വളരെ സാധാരണമായ ഒരുഡസനിലധികം രോഗങ്ങളെക്കുറിച്ച് ഒരു മാന്ത്രികന്‍റെ കൈയടക്കത്തോടെ വിവരിക്കുന്നു. ഗ്രന്ഥത്തിലൊരിടത്തും ഒരു തരത്തിലുള്ള പാണ്ഡിത്യ കെട്ടുകാഴ്ചയ്ക്ക് ഒരുങ്ങുന്നി..
Ormayile Kattadimarangal
Book By Dr M G Shaji , ഓര്‍മ്മയിലെ കാറ്റില്‍ തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്‍ശിയായ എഴുത്ത്. ''കണ്ണീരിന്റെ ആര്‍ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്‍മ്മയുടെ താളുകളില്‍ കുറിക്കുവാന്‍ ഷാജി ഡോക്ടര്‍ ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സ്പര്‍ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട..