DR M R Subhashini

DR M R Subhashini

അനുശാസനത്തിന്റെ പോര്‍മുഖങ്ങള്‍

ഡോ. എം.ആര്‍. സുഭാഷിണിതൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനനം.അച്ഛന്‍: മേച്ചേരി രാമന്‍. അമ്മ: പത്മാവതി ,ഗവ. സ്‌കൂള്‍ പെരിങ്ങോട്ടുകര, എസ്.എന്‍.കോളേജ് നാട്ടിക (ബിരുദം)കേരള വര്‍മ്മ കോളേജ് തൃശൂര്‍ (ബിരുദാനന്തര ബിരുദം)ഗവ. ട്രെയിനിംഗ് കോളേജ് (ബി.എഡ്)കോഴിക്കോട് സര്‍വകലാശാലയില്‍നിന്നും പിഎച്ച്.ഡി(സഹോദരന്‍ അയ്യപ്പന്റെ അനുശാസനകവിതകളെപ്പറ്റി ഒരു പഠനം).വിവിധ ഗവ. സ്‌കൂളില്‍ അധ്യാപിക.സര്‍വശിക്ഷ അഭിയാന്റെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ആയി 7 വര്‍ഷം തളിക്കുളം ബി.ആര്‍.സിയില്‍ സേവനമനുഷ്ഠിച്ചു.2013 മാര്‍ച്ചില്‍ സര്‍വീസില്‍നിന്നും വിരമിച്ചു.ഇപ്പോള്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.സഹൃദയവേദി എന്ന സംഘടനയുടെ സജീവപ്രവര്‍ത്തക.

ഭര്‍ത്താവ്: കോഴിപ്പറമ്പില്‍ മഹാദേവന്‍

മക്കള്‍: അഡ്വ. ലക്ഷ്മി ജയകൃഷ്ണന്‍, 

കൃപ (അസി. പ്രൊഫസര്‍ അഹാലിയ സ്‌കൂള്‍ ഓഫ് 

എന്‍ജിനീയറിങ് കോളേജ്, പാലക്കാട്).

മരുമക്കള്‍: ജയകൃഷ്ണന്‍ കെ.ജെ., 

ഡോ. കൃഷ്ണകുമാര്‍ എ.കെ. പേരക്കുട്ടി: വൈശാഖ്.

വിലാസം : കോഴിപ്പറമ്പില്‍, കുഴിക്കല്‍ റോഡ്, 

വലപ്പാട്- 680567, തൃശൂര്‍. ഫോണ്‍ : 9495855874 

ഇ-മെയില്‍:  subashinimahadevan30@gmail.com



Grid View:
Out Of Stock
-15%
Quickview

Anushasanathinte Pormukhangal

₹85.00 ₹100.00

Book By Dr M R Subhashini , ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കെ.പി. കറുപ്പന്റെയും ടി.കെ. മാധവന്റെയും സമരകാലഘട്ടം തന്നെയായിരുന്നു അയ്യപ്പന്റെയും. എന്നാല്‍ ആര്‍ക്കും അനുകരിക്കാനാവാത്തവിധം ശക്തവും ധീരവും വീര്യവും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. സഹോദരന്‍ അയ്യപ്പന്റെ അനുശാസനകവിതകള്‍ എപ്രകാരം സമൂഹത്തെ മാറ്റിമറിച്ചു എന്ന..

Showing 1 to 1 of 1 (1 Pages)