Dr M S Shabeer
ഡാ.എം.എസ്. ഷബീര്‍
തിരുവനന്തപുരത്ത് ഹാജി എച്ച്. മീരാസാഹിബിന്റെയും എം. സൈനബാബീവിയുടെയും മകനായി 1976ല്‍ ജനിച്ചു.
കമലേശ്വരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍
പഠനം പൂര്‍ത്തിയാക്കി. ഓര്‍ത്തോപീഡിക്ക് സര്‍ജറി, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍,
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.) എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുണ്ട്. ഇപ്പോള്‍ കേരള
സര്‍ക്കാരിന്റെ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നു. 'ഡോക്ടര്‍ അകത്തുണ്ട്' എന്ന കൃതിക്ക് കേരള പന്തിരുകുലം ആര്‍ട്‌സ് അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം (2016) ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. നുജുബാബീഗം.
ഇതര കൃതികള്‍: നെരിപ്പോട് (കവിത),
ഡോക്ടര്‍ അകത്തുണ്ട് (നോവല്‍)
വിലാസം:
J.T.(ഹോം . 43/137 ), കമലേശ്വരം, മണക്കാട്,
തിരുവനന്തപുരം-9. ഫോണ്‍: 9895205264
Ocean Of Dreams
Book By Dr M S Shabeer , To escape from the dark realities of life, many people choose various addiction like drugs and alchohol. This novel is a judgement for such people who reject and ignore the trust, love and responsibilities expected from them by their dependent relatives. ‘Ocean of Dreams’ is a story of a family where the husband neglects hi..
Irakkoru Muzham
story by Dr. M.S. Shabeer , വര്‍ത്തമാനകാലത്തിന്‍റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍. കാമവും കച്ചവടവും മര്‍ത്ത്യജീവിതത്തെ എത്രമേല്‍ ദയാരഹിതമാക്കുന്നു എന്നോര്‍മ്മിപ്പിക്കുന്ന കഥാവിചാരങ്ങള്‍. ഒപ്പം ഇന്നത്തെ ആരോഗ്യമേഖല, യുവതയുടെ തെറ്റിയ ദിശകള്‍, രാഷ്ട്രീയവിചാരങ്ങള്‍, സ്ത്രീയുടെ പ്രതികാരം എന്നിവ ഉള്‍ച്ചേര്‍ന്ന കഥാസമാഹാരം. ഒരു ഡോക്ടറുടെ അനുഭവമേഖലയില്‍ നിന്നു..