Dr Manoj Palakudy

Dr Manoj Palakudy

ഡോ. മനോജ് ജെ. പാലക്കുടി

1977ല്‍ കോട്ടയം ജില്ലയിലെ കണ്ണിമല ഗ്രാമത്തില്‍ ജനനം. കണ്ണിമല സെന്റ് ജെയിംസ്, സെന്റ് ജോസഫ് സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങള്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ അധ്യാപകന്‍.



Grid View:
Malayala Cyber Sahithyam
Malayala Cyber Sahithyam
Malayala Cyber Sahithyam
-15%

Malayala Cyber Sahithyam

₹357.00 ₹420.00

Book by Dr. Manoj j. Palakudy പാമ്പരാഗത സാഹിത്യരൂപങ്ങളായ കഥ, കവിത, നോവൽ, യാത്രാവിവരണം, ഉപന്യാസം, ആത്മകഥ, നിരൂപണം, ബാലസാഹിത്യം, തുടങ്ങിയവ പുതുഭാവുകത്വം ഉണർത്തുന്ന രീതിയിൽ ബ്ലോഗുകളിൽ പ്രത്യക്ഷമാകുന്നതിന്റെ ചരിത്രം. താത്വികമായി അവതരിപ്പിച്ച കൃതി ആദ്യകാലങ്ങളിൽ അച്ചടി സാഹിത്യത്തിന് സമാന്തരമായി വളർന്നുവന്ന മലയാളത്തിലെ ബ്ലോഗ് രചനകൾ മാധ്യമത്തിന്റ..

Showing 1 to 1 of 1 (1 Pages)