DR N P Vijayakrishnan
1969-ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനിച്ചു. അച്ഛന്‍ : പി. പി. ശങ്കരനാരായണപ്പൊതുവാള്‍. അമ്മ : എന്‍. പി. പാറുക്കുട്ടി പൊതുവാള്‍സ്യാര്‍. മലയാളത്തില്‍ എം.എ, ബി.എഡ്, പി.എച്ച്.ഡി. ബിരുദങ്ങള്‍. ഇരുപത്തിയഞ്ചുവര്‍ഷമായി കലാനിരൂപണങ്ങളും സാഹിത്യവിമര്‍ശനങ്ങളും എഴുതി വരുന്നു. മുപ്പത്തിയാറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളില്‍ അതുല്യരായ പത്തു കലാകാരന്മാരുടെ ആത്മകഥകള്‍ക്ക് ഭാഷ നല്‍കി.
V K N Kathayum Kaalavum
Book By Dr N P Vijayakrishnan , വി.കെ.എന്]. കൃതികള്], ജീവിതം എന്നിവയിലൂടെ എന്].പി. വിജയകൃഷ്ണന്] നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. വി.കെ.എന്നുമായുള്ള സംഭാഷണങ്ങള്], അനുഭവങ്ങള്], അന്ത്യദിനങ്ങള്] എന്നിവയെല്ലാം നിറഞ്ഞ വി.കെ.എന്]. കാഴ്ചയാണ് ഈ കൃതി മുന്നോട്ടു വെയ്ക്കുന്നത്. സരളമായും സമഗ്രമായും പ്രതിപാദനം നിര്]വ്വഹിക്കുന്ന ഈ കൃതിയുടെ ഏ..
Kaliyachante Kavyapaadangal
A book by Dr. N.P. Vijayakrishnanപി. കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛനെ കഥകളീയമായി വിലയിരുത്തി കവിതയുടെ ഉള്‍പ്പൊരുള്‍ വിശദീകരിക്കുന്ന മലയാളത്തിലെ ഒന്നാമത്തെ ഒറ്റക്കവിതാപഠന പുസ്തകം. കഥകളി സാങ്കേതിക സംജ്ഞകളുടെ വ്യാഖ്യാനം; പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ എന്നിവയിലൂടെ കവിതയുടെ പല നിലകളിലുള്ള ആഖ്യാനം. കലാകാരന്മാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ..
Varayum Vakkum
Book by Dr. N.P. Vijayakrishnanവരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍ പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥക..
Akkitham Athmabhashanangal
Memories about Akkitham by Dr N P Vijayakrishnanഅക്കിത്തത്തിന്റെ ജീവിതത്തിലൂടെയും കാവ്യപ്രപഞ്ചത്തിലൂടെയും എൻ.പി. വിജയകൃഷ്ണൻ നടത്തുന്ന പര്യടനമാണീ ഗ്രന്ഥത്തിന്റെ കാതൽ. സംഭാഷണങ്ങളിലൂടെ, ഓർമ്മകളിലൂടെ, അപഗ്രഥനങ്ങളിലൂടെ ഒരു നവോത്ഥാനകാലത്തിന്റെ ചരിത്രം അദ്ദേഹം ചികഞ്ഞെടുക്കുന്നു. ഒപ്പം മലയാള കവിയും കവിതയും ഇവിടെ സമന്വയിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും തേ..