Dr N P Vijayakrishnan

Dr N P Vijayakrishnan

ഡോ. എന്‍.പി. വിജയകൃഷ്ണന്‍

എഴുത്തുകാരന്‍, അധ്യാപകന്‍, ഗവേഷകന്‍. 1969ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനനം. 

അച്ഛന്‍: പി.പി. ശങ്കരനാരായണ പൊതുവാള്‍.

അമ്മ: എന്‍.പി. പാറുക്കുട്ടി പൊതുവാള്‍സ്യാര്‍.

പട്ടാമ്പി കോളേജില്‍നിന്ന് എം.എ. ജയിച്ചു. ഒളപ്പമണ്ണക്കവിതകളെക്കുറിച്ചുള്ള ഗവേഷണത്തിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.1993 മുതല്‍ കേരളീയ കലകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും എഴുതി വരുന്നു. കലാനിരൂപണങ്ങളും ജീവചരിത്രങ്ങളുമടക്കം 

ഇരുപത്തിയഞ്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 

പത്‌നി: സജി. മകന്‍: നിരഞ്ജന്‍.

മേല്‍വിലാസം: പൊതുവാട്ടില്‍, 

മുളയങ്കാവ്, പി.ഒ. കുലുക്കല്ലൂര്‍-679 337

ഫോണ്‍: 9446941432

ഇമെയില്‍ : npvkrishnan@gmail.com



There are no books to list.