DR P C Sudheeran

DR P C Sudheeran

ഡോ. പി.സി. സുധീരന്‍

1953ല്‍ തൃശ്ശൂരിലെ അഞ്ചേരിയില്‍ ജനനം.  അച്ഛന്‍: ഇടപ്പള്ളി ലക്ഷ്മിവിലാസം മഠത്തില്‍  കുട്ടന്‍ തിരുമുല്‍പ്പാട്. അമ്മ: അഞ്ചേരി പടിഞ്ഞാറെ  ചങ്കരമ്പാട്ടുമഠത്തില്‍ കാവമ്മിണി നമ്പിഷ്ടാതിരി. തൃശ്ശൂരും ഒലവക്കോട്ടുമായി പ്രാഥമിക വിദ്യാഭ്യാസം. കാശ്മീര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍  നിന്ന് 1975ല്‍ എം.ബി.ബി.എസ് പാസ്സായി.  1982ല്‍ ഡെല്‍ഹി ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍  സയന്‍സില്‍ നിന്ന് റേഡിയോതെറാപ്പിയില്‍ എം ഡി ലഭിച്ചു.  1983ല്‍ അമല കാന്‍സര്‍ ഹോസ്പിറ്റലില്‍ ഓങ്കോളജി
വിഭാഗത്തില്‍ കണ്‍സള്‍ട്ടന്‍റായി ജോലിയില്‍ പ്രവേശിച്ചു.  പ്രൊഫസ്സര്‍ & ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റായി വിരമിച്ചു.
പത്നി: സുമിത്ര. മക്കള്‍: അനൂപ്, അശ്വിന്‍, അപര്‍ണ്ണ.  
ഫോണ്‍: 9446141888
വിലാസം: 'സാരംഗ', പടിഞ്ഞാറെ ചങ്കരംപാട്ട് മഠം,
മംഗല്യ റോഡ്, അഞ്ചേരി, കുരിയച്ചിറ,
പി.ഒ., തൃശ്ശൂര്‍ - 680 006


Grid View:
213-B Hemambika Nagar Railway Colony- 213 -B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി
213-B Hemambika Nagar Railway Colony- 213 -B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി
213-B Hemambika Nagar Railway Colony- 213 -B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി
-15%

213-B Hemambika Nagar Railway Colony- 213 -B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി

₹408.00 ₹480.00

213  B ഹേമാംബിക നഗര്‍ റെയില്‍വേ കോളനിഡോ. പി.സി. സുധീരന്‍ഗൃഹാതുരസ്മരണകള്‍ക്ക് ജീവന്‍ കൊടുത്ത് എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ഏഴു വയസ്സു മുതല്‍ ഇരുപത്തിയെട്ടു വയസ്സുവരെയുള്ള കാലയളവില്‍ എഴുത്തുകാരന്‍റെ ജീവിതത്തില്‍ അരങ്ങേറിയ കുറേ സംഭവങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് കൃതിയുടെ പ്രമേയം. ഒലവക്കോട് ഹേമാംബിക റെയില്‍വേ കോളനിയിലെ ബാല്യകാല ജീവിത..

Showing 1 to 1 of 1 (1 Pages)