Dr P K Kanakalatha
ഡോ. പി.കെ. കനകലത
നിലമ്പൂരില്‍ ജനനം.അച്ഛന്‍: കണ്ണന്‍കുട്ടി. അമ്മ: ദേവകിയമ്മ.'കെ. സരസ്വതിയമ്മ - ഒറ്റയ്ക്കു വഴി നടന്നവള്‍'
എന്ന കൃതിക്ക് നിരൂപണത്തിനുള്ള 2016ലെ അബുദാബി ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡ് ലഭിച്ചു.
ഭര്‍ത്താവ്: രാജേന്ദ്രന്‍ കെ.ആര്‍.മക്കള്‍: രാജീവന്‍, മനുരാം.
മമ്പാട് എം.ഇ.എസ്. കോളേജില്‍നിന്നുംമലയാള അധ്യാപികയായി വിരമിച്ചു.
വിലാസം : സരയു, മണലൊടി റോഡ്,
നിലമ്പൂര്‍ പി.ഒ., മലപ്പുറം - 679329
മൊബൈല്‍ : 7034356277
Vakkinte Porulum Poliyum
Book By Dr P K Kanakalathaജി. ശങ്കരക്കുറുപ്പിന്റെ എന്റെ വേളി, ഒ.എന്‍.വി.യെക്കുറിച്ചുള്ള ലേഖനങ്ങള്‍. കുമാരനാശാന്റെ നായകന്മാര്‍, ചരിത്രം വിസ്മരിച്ച ആദ്യകാല കഥാകാരികള്‍, ഈ ഗാനം നമ്മള്‍ മറക്കുകില്ല, കവിത കുലീനമാം ഒരു കള്ളം തുടങ്ങിയ ഈടുറ്റ ലേഖനങ്ങള്‍ക്കൊപ്പം ഗ്രന്ഥകാരിയുടെ അദ്ധ്യാപകനായ ഡോ. കെ.എം. പ്രഭാകരവാര്യരുടെ 'കവിതയും ഭാഷയും' എന്ന അവസാന പുസ്തകത്തിന്..