DR Priyadarshan Lal

പുനരാഖ്യാനം: ഡോ. പ്രിയദര്‍ശന്‍ലാല്‍

അധ്യാപകന്‍, എഴുത്തുകാരന്‍. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ജനനം. കേരള സര്‍വകലാശാലയില്‍നിന്നും 

എം.എ. ബിരുദവും ഡോക്ടറേറ്റും.ഗവ. ബ്രണ്ണന്‍ കോളേജ്, തലശ്ശേരി;  ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

കൃതികള്‍: ശ്രീമുത്തപ്പന്‍ - പുരാവൃത്തവും ചരിത്രവും, മഹോദയപുരത്തെ ചേരന്മാര്‍, സ്മൃതിപൂജ, മൃത്യുഞ്ജയ സന്നിധിയില്‍.

ഭാര്യ: ലത. മക്കള്‍: അനഘ, അളക.

വിലാസം: സ്വാതി, മലാപ്പറമ്പ് പി.ഒ., കോഴിക്കോട് - 9



Grid View:
Out Of Stock
-15%
Quickview

Madanakamarajan Kathakal

₹123.00 ₹145.00

പുനരാഖ്യാനം - ഡോ. പ്രിയദർശൻലാൽ കഥ വില. 145.00 കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേർന്നു നിറയുന്ന വർണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജൻ കഥകൾ. അറേബ്യൻ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകൾപോലെ ഭാരതീയ ക്ലാസ്സിക്കൽ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകൾ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജൻ കഥകൾ കുട്ടികളെയും മുതിർന്നവരേ..

Showing 1 to 1 of 1 (1 Pages)