DR R I Prasanth

ഡോ. ആര്‍.ഐ. പ്രശാന്ത്
വടകര സ്വദേശി. അച്ഛന്‍: പി.ബാലഗോപാലക്കുറുപ്പ്. അമ്മ: പാര്‍വ്വതി അമ്മ. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ എം.എ. എം.ജി.യൂണിവേഴ്‌സിറ്റി-സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്ന് എം.ഫില്ലും മലയാള ചെറുകഥയിലെ പ്രത്യയശാസ്ത്രപ്രതിനിധാനങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ കാലിക്കറ്റ് സര്‍വ്വ കലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദവും നേടി. ഭാഷാശാസ്ത്രം, സാഹിത്യവിമര്‍ശനം എന്നിവയെ ആധാരമാക്കിയുള്ള പ്രബന്ധങ്ങള്‍ ഡി.എല്‍.എ.കോണ്‍ഫറന്‍സ്, പ്രാദേശിക-ദേശീയ സെമിനാറുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തോട്ടട ഹയര്‍ സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകന്‍.
ഭാര്യ: സുമ പി.വി. മക്കള്‍: സിദ്ധാര്‍ത്ഥ്, ഹരിപ്രിയ.
വിലാസം: സൗപര്‍ണ്ണിക, കാവുംഭാഗം പി.ഒ.,
തലശ്ശേരി, കണ്ണൂര്‍-670649
Theeye eriha
Theeye eriha, Study written by Dr. R.I Prasanth , നിര്‍മ്മിതികളായിരുന്നു എം. സുകുമാരന്‍റെയും പട്ടത്തുവിളയുടെയും യു.പി. ജയരാജന്‍റെയും ചെറുകഥകള്‍. രാഷ്ട്രീയ സാമൂഹിക അധികാരവ്യവസ്ഥകളോട് കലഹിച്ച വ്യവഹാരികലോകം. അവയിലെ പ്രത്യയശാസ്ത്രം, സ്യത്വം, രാഷ്ട്രീയം, ചരിത്രം, പ്രതിരോധം, എന്നിവയെ പോള്‍റിക്കര്‍, ബാര്‍ത്ത്, മിഷേല്‍ ഫൂക്കോ, അല്‍ത്തൂസര്‍ എന്നിവരുടെ ..