Dr Rajan Chungath

ഡോ. രാജന്‍ ചുങ്കത്ത്
പ്രധാന കൃതികള്‍: ശ്രൗതം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍, Nila Through Time And Space, രിത്രപുരുഷന്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, നിളയുടെ മകള്‍ സുന്ദരി, അതിരാത്രം.
ഭാര്യ: അനു. മക്കള്‍: പ്രഭിന്‍, അമ്മു.
വിലാസം: 'ഗോവര്‍ദ്ധന്‍', എം.ജി. നഗര്‍,
പി.ഒ. ഞാങ്ങാട്ടിരി, പട്ടാമ്പി - 679311
ഫോണ്‍: 9447939595
ഇ-മെയില്‍ :ajanchungath@gmail.com
Palakkad:Mithum Charithravum - പാലക്കാട്: മിത്തും ചരിത്രവും
ഡോ. രാജന്‍ ചുങ്കത്ത്പാലക്കാട്: മിത്തും ചരിത്രവുംപാലക്കാട്ടുകാരുടെ സവിശേഷമായ സംസ്കാരത്തെയും മിത്തുകളെയും തേടിയുള്ള യാത്രകളില്‍ എഴുത്തുകാരന്‍ കണ്ട കാഴ്ചകളും കേട്ട നാട്ടറിവുകളും പാലക്കാട്ടിലെ സുമനസ്സുകള്‍ പങ്കുവെച്ച ജീവിതാനുഭവങ്ങളുമാണ് ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് കോട്ടയും കല്‍പ്പാത്തിയും ചിറ്റൂരും കൊല്ലങ്കോടും നെമ്മാറയും ആലത്തൂരൂ..
Bhuttan
ഭൂട്ടാൻ ഡോ. രാജൻ ചുങ്കത്ത് പ്രകൃതിമനോഹരമായ ഭൂട്ടാനിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നമ്മൾ ഇതുവരെ വായിച്ചറിയാത്ത അവിടത്തെ സവിശേഷതകളും മറ്റും പങ്കുവെയ്ക്കുന്ന രചന. ഭൂട്ടാനിലെ അറിയപ്പെടാത്ത സ്ഥലചരിത്രങ്ങൾ, ഐതിഹ്യങ്ങൾ, കല, സാഹിത്യം, വിശ്വാസം, വാസ്തു, വസ്ത്രധാരണം, ഭക്ഷണം. തുടങ്ങിയവയിലെ സമാനതകളില്ലാത്ത വൈവിധ്യം നമ്മെ അനുഭവിപ്പിക്ക..
Smarthavilapam
സ്മാർത്തവിലാപം(അഭിമുഖങ്ങൾ)ഡോ. രാജൻ ചുങ്കത്ത് വില : 190.00 സ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക അഭിമുഖങ്ങൾ. സ്മാർത്തവിചാരം എന്ന ദുരാചാര പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായ..
Perunthachan Dukhithananu
Book by Dr. Rajan Chungath കോൺക്രീറ്റ് കൊടിമരങ്ങൾ പെരുന്തച്ചന്റെ കണ്ണുകൾ നിറക്കുമ്പോൾ ,അക്ഷരങ്ങൾ തകർത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുമ്പോൾ , കൽപകഞ്ചേരി മന കല്പക ചിക്കൻ സെന്ററായി മാറുമ്പോൾ , നാറാണത്തുഭ്രാന്തന്റെ ചങ്ങലക്കിലുക്കമുയരുമ്പോൾ കാലത്തിന്റെ തിരനോട്ടം നാം കാണുന്നു . നമ്മുടെ ഹൃദയമിടുപ്പുകൾക്കു കനം വെക്കുന്നു . കൂടല്ലൂർ അങ്ങ..
Athirathram
Book by Dr.Rajan Chungathമന്ത്രങ്ങളും സൂക്ഷ്മമായ അതിന്റെ ക്രിയാംശങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ ഈ അനുഷ്ഠാനങ്ങള്‍ ഒരു ജനതയുടെ വിശ്വാസസങ്കല്പങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയവും ഇതില്‍ അന്തര്‍ലീനമാണ്. കേരളത്തില്‍ അടുത്തയിടെ നടന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈ അനുഷ്ഠാനത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെട..