Dr Raji Raghunath

Dr Raji Raghunath

ഡോ. രാജി രഘുനാഥ്
കൊല്ലം പരവൂരില്‍ ജനനം. അമ്മ: റീതാബായ് എസ്. അച്ഛന്‍: കെ.എസ്. രഘുനാഥപിള്ള.
വിദ്യാഭ്യാസം: നേഴ്സിങ്ങില്‍  എം.എസ്.സി. പിഎച്ച്.ഡി. ഇപ്പോള്‍ തൃശൂര്‍ അമല കോളേജ്  ഓഫ് നഴ്സിങ് പ്രിന്‍സിപ്പാള്‍.
ഭാര്യ: ശ്രീദേവി സി.ആര്‍.
മകന്‍: നിഖില്‍നാഥ് ആര്‍.
മകള്‍: നവ്യനാഥ് എസ്.
വിലാസം: കുറുമാല്‍, പരവൂര്‍, കൊല്ലം

Mob : 9446606101

Email : rajeereghunath@gmail.com



Grid View:
Oru Rajiyute Katha
Oru Rajiyute Katha
Oru Rajiyute Katha
Out Of Stock
-15%

Oru Rajiyute Katha

₹136.00 ₹160.00

ഒരു രാജിയുടെ കഥഡോ. രാജി രഘുനാഥ്‌ഔദ്യോഗിക ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്നും കണ്ടെടുക്കുന്ന കഥാവിഷ്‌കാരങ്ങൾ. അനുപമമായ അനുഭവസിദ്ധികൊണ്ട് തന്റേതായ ചിത്രവാങ്മയങ്ങൾ അവതരിപ്പിക്കുന്ന പരിസരങ്ങൾ. കാണാവഴികളിലൂടെ മനസ്സിന്റെയും ചിന്തയുടെയും ഇരുട്ടിലും വെളിച്ചത്തിലും ചിതറിക്കിടക്കുന്നമനുഷ്യപ്രയാണങ്ങൾ. അനന്തമായ യാത്രയുടെ പാഥേയങ്ങളാണ് ഓരോ കഥയും. കേസ് ഡയറിയും ..

Showing 1 to 1 of 1 (1 Pages)