Dr Rani Joy

ഡോ. റാണി ജോയ്
ഔദ്യോഗിക പേര്: റാണി പോള്‍ ഊക്കന്‍.
എടക്കുളം പുന്നാംപറമ്പില്‍ ഊക്കന്‍
കുടുംബത്തില്‍ ജനനം.
ഇരിങ്ങാലക്കുട സെന്റ ് ജോസഫ്‌സ് (ഓട്ടോണമസ്)
കോളേജില്‍ മുപ്പത്തിരണ്ട് വര്‍ഷത്തെ
അധ്യാപനസേവനം.
അഞ്ച് വര്‍ഷക്കാലം ആംഗലേയ വിഭാഗം വകുപ്പു
മേധാവി.
ഭര്‍ത്താവ്: ഡോ. എ.ഡി. ജോയ് (Late), അരണാട്ടുകര
അയ്‌നിക്കല്‍ പൂത്തോക്കാരന്‍ കുടുംബാംഗം
(മുന്‍ റിട്ട. പ്രൊഫസര്‍, കോളേജ് ഓഫ് വെറ്ററിനറി &
അനിമല്‍ സയന്‍സസ്, മണ്ണുത്തി).
വിലാസം: പൂത്തോക്കാരന്‍, വെസ്റ്റ് കോമ്പാറ, ഇരിങ്ങാലക്കുട.
ഇമെയില്‍: ranipaulukkan@gmail.com
Niramozhukippadarnna Chinthakal നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍
നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ by ഡോ. റാണി ജോയ് സർഗ്ഗാത്മകതയുടേയും സമർപ്പണത്തിൻ്റേയും ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണത്തിൻ്റേയും ഒരു നേർസാക്ഷ്യമാണ് ഈ സൃഷ്ടി ലളിതമായ ആഖ്യാനശൈലിയിലൂടെ വീടിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ ഉള്ളിൽ തട്ടുന്ന വിധത്തിൽ ആവി ഷ്കരിച്ചിരിക്കുന്നു എന്നു പറയാൻ സന്തോഷമ..



