DR Raveena Raveendran
ഡോ. രവീന രവീന്ദ്രന്‍
1992 മാര്‍ച്ച് 18ന് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ ജനനം. അച്ഛന്‍: ഒ.കെ. രവീന്ദ്രന്‍ (ബി.എസ്.എന്‍.എല്‍. എഞ്ചിനീയര്‍), അമ്മ: ലൈല ടി.വി. (അധ്യാപിക).ഏക സഹോദരന്‍ : അഭിനവ് രവീന്ദ്രന്‍ (വിദ്യാര്‍ത്ഥി). വിദ്യാഭ്യാസം: ഉദിനൂര്‍ തടിയന്‍കൊവ്വല്‍ എ.എല്‍.പി. സ്‌കൂള്‍, ഉദിനൂര്‍ ഹൈസ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് (എം.ബി.ബി.എസ്. ബിരുദം).സ്‌കൂള്‍ പഠനകാലത്ത് കഥകളും കവിതകളും എഴുതിത്തുടങ്ങി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളും അച്ചടിച്ചു വന്നിട്ടുണ്ട്.
അങ്കണം സാഹിത്യ പുരസ്‌കാരം, മലയാള സാഹിത്യവേദികഥാപുരസ്‌കാരം, ദേശാഭിമാനി കഥാപുരസ്‌കാരം (കഥകള്‍),ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ്, കിളിമാനൂര്‍ രമാകാന്തന്‍ പുരസ്‌കാരം (കവിതകള്‍), കേരള സ്‌കൂള്‍ യുവജനോത്സവം ഹയര്‍ സെക്കന്ററി വിഭാഗം കവിതാരചനയില്‍ ഒന്നാം സ്ഥാനം, ഇന്റര്‍ മെഡിക്കോസ് സര്‍ഗ്ഗപ്രതിഭ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇ-മെയില്‍: raveenaraveendran10@gmail.com
Oru Kuttapathravum Onpathu Murivukalum
A book by Dr. Raveena Raveendran , കാലത്തിന്‍റെയും നാടിന്‍റെയും അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങള്‍, വൃദ്ധരുടെ ഒറ്റപ്പെടല്‍, ക്രിമിനല്‍ മനസ്സുള്ളവന്‍റെ മാനസികവ്യാപാരങ്ങള്‍, സമകാലിക വിഷയമായ പശുസംരക്ഷണവാദം പൗരമനസ്സിലുണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ ഒക്കെ രവീനയുടെ കഥകളിലുണ്ട്. പ്രണയം മാത്രമല്ല പ്രണയനിരാസവും വഞ്ചനയും പ്രമേയമാക്കുന്ന കഥകള്‍. എഴുത്തുകാരിയാ..