DR Reeja V
ഡോ. റീജ വി.
തിരുവനന്തപുരം ജില്ലയിലെ തോട്ടക്കാട്ട് ദേശത്ത് ജനനം.യു.എ. ഖാദറിന്റെ നോവലുകള്‍ ഒരു ഫോക്‌ലോറിസ്റ്റിക്
അപഗ്രഥനം എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്.തൃക്കോട്ടൂര്‍ തായ്‌വഴി, അജ്ഞാതരുടെ ദേശങ്ങള്‍,മണിപ്രവാളം പുനര്‍വായന (എഡിറ്റര്‍) എന്നിവ പഠനഗ്രന്ഥങ്ങള്‍. ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ഡോ. പി.കെ. രാജന്‍ മെമ്മോറിയല്‍ കാമ്പസില്‍ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍.
Kathayude Bahuswaratha
Book by Dr.Reeja V. , മലയാള കഥയുടെ ലക്ഷണയുക്തമായ ചരിത്രം വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരില്‍ നിന്നു തുടങ്ങുന്നു. പ്രെഫ.കെ.പി.ശങ്കരന്‍. പ്രെഫ.സാവിത്രിലക്ഷ്മണന്‍, ഡോ.വത്സലന്‍ വാതുശ്ശേരി എന്നിങ്ങനെ പ്രമുഖരായ എഴുത്തുകാര്‍ രൂപഘടനയിലെ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന, കഥയിലെ വ്യത്യസ്തകാലഘട്ടങ്ങളെ നിരൂപണം ചെയ്യുന്നു. സര്‍വ്വകലാശല വിദ്യാര്‍..
Manipravalam Punarvayana
Book by Dr. Reeja v.കേരളചരിത്രത്തിന്റെ സംസ്‌കാരികമുദ്രകളാണ് മണിപ്രവാളകൃതികള്‍. പ്രാചീന സാഹിത്യത്തിലെ രചനകളെ പുതിയ കാലഘട്ടത്തിനനുസൃതമായി പുനര്‍വായനയിലൂടെ വിലയിരുത്തുന്നു. അക്കാദമിക് രംഗത്തെ പ്രമുഖരുടെ സെമിനാര്‍ പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയ പഠനഗ്രന്ഥം..