Dr Soumya C S
ഡോ. സൗമ്യ സി.എസ്.
ചൊവ്വല്ലൂര്‍ ചെമ്പകത്ത് വീട്ടില്‍ സുധാകരന്‍റെയും ലീലയുടെയും മകള്‍.മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്.ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.പഴഞ്ഞി എം.ഡി. കോളേജില്‍ അസി. പ്രൊഫസര്‍ (ഗസ്റ്റ്).
കൃതികള്‍: ഒരു പെണ്ണിനെ വരയ്ക്കുമ്പോള്‍, നേരംപോക്കിന്‍റെ വെളിപാട് പുസ്തകം.ഹൃദയത്തില്‍നിന്ന് എഴുതിയെടുത്തത് എന്ന കവിതാസമാഹാരം ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: ചെമ്പകത്ത് ഹൗസ്,
ചൊവ്വല്ലൂര്‍, കണ്ടാണശ്ശേരി പി.ഒ.,
പിന്‍-680102
ഫോണ്‍: 9961961378
Email: ss.soumyasajeesh.ss@gmail.com
Paaristhithika Sthreevaadavum Keraleeya Manavikathayum
പാരിസ്ഥിതിക സ്ത്രീവാദവും കേരളീയമാനവികതയുംഡോ. സൗമ്യ സി.എസ്.മാറുന്ന നമ്മുടെ പരിസ്ഥിതിയോടും അതിനോടുള്ള കാവ്യാത്മക പ്രതികരണങ്ങളെക്കുറിച്ചും ഇക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്നുള്ള ഒരുപരിശോധനയാണ് ഈ കൃതിയിൽ സൗമ്യ സി.എസ്. നടത്തിയിരിക്കുന്നത്. തന്റെ വാദങ്ങൾക്ക് ഉൾക്കരുത്ത് നൽകാനായി ഇക്കോഫെമിനിസ്റ്റുകളുടെ മൊത്തത്തിലും ഇന്ത്യയിലെ അറിയപ്പെടുന്ന ഇക്കോഫെമിനിസ്..
Hridayathilninnu Ezhuthiyeduthathu
ഉള്ളുലയുന്ന തേങ്ങലുകളുടെ കല്പനകളും പ്രണയത്തില്‍ പൂക്കുന്ന പെണ്‍മരവും മുന്തിരിത്തോട്ടങ്ങളിലെ കനികളുംകൊണ്ടുള്ള കാവ്യകല്പനയാല്‍ കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന കാവ്യസമാഹാരമാണിത്. നിറവിന്‍റെ ഭൂമികയില്‍നിന്ന് പൂക്കളില്ലാത്ത കാലത്തേക്കും താനില്ലാത്ത ക്ലാസ്മുറിയിലേക്കും ഇക്കവി സഞ്ചരിക്കുമ്പോള്‍ അവ വര്‍ത്തമാനകാലത്തിന്‍റെ നെരിപ്പോടുകളും തീവ്രനൊമ്പരങ്ങളുമാ..