Dr Usha Balakrishnan
കാരൂര്‍, ബഷീര്‍, തകഴി, നന്തനാര്‍, ടി. പത്മനാഭന്‍, എം.ടി. വാസുദേവന്‍നായര്‍, കോവിലന്‍,
സി.വി.ശ്രീരാമന്‍, എം.പി.നാരായണപിളള, യു.ഏ.ഖാദര്‍, പി.വത്സല, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം.മുകുന്ദന്‍,
എം.സുകുമാരന്‍ എന്നിവര്‍ വിശപ്പ് പ്രമേയമാക്കി രചിച്ച കഥകളാണ് ഈ സമാഹാരത്തിന്റെ ഉളളടക്കം.
ദാരിദ്ര്യവും വിശപ്പും കൊടികുത്തിവാണ ഇന്നലെകളെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഇതിലെ ഒട്ടുമിക്ക കഥകളും. വിശപ്പിന്റെ മറുവശം സുഭിക്ഷതയും ദാരിദ്ര്യത്തിന്റെത് സമ്പന്നതയുമാകുന്നു. ഈ വിരുദ്ധഭാവങ്ങള്‍ സാമൂഹികവും
സാംസ്‌ക്കാരികവുമായ ഇന്നലെകളുടെ പോരാട്ടങ്ങളുടെ തീക്ഷ്ണമുഖമായിരുന്നു.
Visappinte Kathakkal
Various authors combined by: Dr. Usha BalakrishnanDr.Usha Balakrishnan അസ്ഥിപഞ്ജരത്തിന്റെ വളയങ്ങണിഞ്ഞ ഒരു ബാല്യവുമായി, ഒരു സോമാലിയന്‍ ദുരന്തമയി, വിശപ്പ് പുതുകാലഘട്ടത്തിലേക്ക് കടന്നുവരുന്നു.തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു. ആഗോളവല്‍ക്കരണത്തിന്റെയും പുത്തന്‍ പൂഷണങ്ങളുടെയും യുദ്ധങ്ങളുടെയും പുതിയ കാഖഘട്ടത്തിലേക്ക് വിശപ്പ് ഒരു ദുരന..