Dr Usha Menon V

ഡോ. ഉഷാമേനോൻ വി.
എറണാകുളം ജില്ലയില്‍ ചെങ്ങമനാട് വടയത്ത് അംബുജാക്ഷി അമ്മയുടേയും നെല്ലിക്കായില്‍
ബാലകൃഷ്ണമേനോന്‍േറയും മകള്‍.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നും MBBS നേടിയശേഷം എഡിന്‍ബറോ റോയല്‍ കോളേജില്‍നിന്ന് MRCP യും പിന്നീട് അമൃത കല്‍പിത സര്‍കലാശാലയില്‍നിന്ന് Phd യും നേടി.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കൊച്ചി അമൃത ആശുപത്രിയില്‍ Endocrinology വിഭാഗത്തില്‍ ജോലി ചെയ്യുന്നു.
Prameham Prasnamalla പ്രമേഹം പ്രശ്നമല്ല
പ്രമേഹം പ്രശ്നമല്ല ഡോ. ഉഷാമേനോൻ വി. MBBS, MRCP, FD, Phd പ്രമേഹരോഗചികിത്സാവിഭാഗം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി. പ്രമേഹബാധിതരായ ശങ്കരൻ്റെയും തങ്കമ്മയുടെയും സംശയങ്ങൾ തീരുന്നതേയില്ല. നല്ലൊരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ച അവരുടെ നർമ്മത്തിൽ ചാലിച്ച ചോദ്യങ്ങൾക്ക് ലളിതവും സരസവുമായ മറുപടികളിലൂടെ പ്രമേഹം, അതിന..



