Dr V S Rajeev

Dr V S Rajeev

ഡോ. വി.എസ്. രാജീവ്

ഇ.എന്‍.ടി. സര്‍ജന്‍.  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും എം. ബി. ബി. എസ്.  മാംഗ്ലൂര്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്നും എം.എസ്.  കൊട്ടാരക്കര വിജയാ ഹോസ്പിറ്റലിന്റെ ഡയറക്ടറും വിജയാ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചെയര്‍മാനും. രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.  ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. കൊട്ടാരക്കരയില്‍ സ്ഥിരതാമസം.



Grid View:
Prathiroopam
Prathiroopam
-15%

Prathiroopam

₹72.00 ₹85.00

Book by V.S.Rajeevവന്യമായ ഓര്‍മ്മകളില്‍ തെളിയുന്ന ജീവിതത്തിന്റെ മുഴക്കങ്ങള്‍.അധികാരത്തി ന്റെയും ഫണാധിപത്യത്തിന്റെയും ഇടയില്‍ ഞെരുങ്ങി പിടയുന്ന ഹതഭാഗ്യര്‍. അന്ത്യകാ ലത്ത്, നേടിയതെന്ത് എന്ന് സ്വയം ചോദിക്കുന്നവരുടെ അമ്പരപ്പുകള്‍, മറവിരോഗത്തിന്റെ ആത്മസഞ്ചാരങ്ങളിലൂടെ ജീവീതത്തെ ഭ്രമാത്മകമായി ആവിഷ്‌കരിച്ച നോവല്‍...

Showing 1 to 1 of 1 (1 Pages)