Dr Mohan Pulikkottil
ഡോ. മോഹന്‍ പുലിക്കോട്ടില്‍
1964ല്‍ കുന്നംകുളത്തിനടുത്ത ആര്‍ത്താറ്റ് പാപ്പച്ചന്റെയും അച്ചാമ്മയുടെയും മൂത്തമകനായി ജനനം. അലോപ്പതി ഡോക്ടറാണ്. കേരളത്തിലും
കുവൈറ്റിലും അനസ്തേഷ്യ, തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തൃശ്ശൂരിനടുത്ത ചിയ്യാരത്ത് താമസം. എഴുത്തില്‍ സജീവം
Email: kuwaitimohan@gmail.com
Mohavazhikaliloode
ഡോ. മോഹന്‍ പുലിക്കോട്ടില്‍നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് 'മോഹവഴികളിലൂടെ' എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്, ചൈ..