E K Balachandran
ഇ.കെ. ബാലചന്ദ്രന്‍
1940 മാര്‍ച്ച് 7ന് പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് ജനനം.16 വര്‍ഷം വ്യോമസേനയിലും 23മ്മ വര്‍ഷം
കേരള ഏജീസാഫീസിലും ജോലി ചെയ്തു. ഇംഗ്ലീഷിലേയും മലയാളത്തിലേയുമായി വൈവിധ്യമാര്‍ന്ന മുവ്വായിരത്തിലധികം വരുന്ന പത്ര-വാരിക-മാസികകളുടെ ഒരപൂര്‍വ്വ ശേഖരവും രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഹോംലൈബ്രറിയും ഇക്കേബിക്കുണ്ട്.അഞ്ചാമത്തെ കൃതിയാണ് അഞ്ചാമന്‍ പഞ്ചാരക്കുഞ്ചു.
ഭാര്യ: ഇന്ദിരകോവിലമ്മ.
മകന്‍: ശശി (ഭാര്യ - സുജാത. മക്കള്‍ - ആതിര, ആരതി)
മകള്‍: ആശ (ഭര്‍ത്താവ് - വിനോദ്, മകന്‍ - നിരഞ്ജന്‍)
വിലാസം: കോട്ടപ്പുറത്ത് പൂമരം, കോതകുറുശ്ശി,
പോസ്റ്റ് പനമണ്ണ, പാലക്കാട് ജില്ല - 679 501.
ഫോണ്‍: 0466 2242112.
Anchaman Pancharakunju
Book by: E.K.Balachandranഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ അലസഗമനമോ ദ്രുതചലനമോ സംഭവിക്കുമ്പോള്‍, നിങ്ങളുടെ പിരിമുറുക്കങ്ങള്‍ക്ക് അയവു തോന്നുകയും നിങ്ങള്‍ക്ക് സന്തോഷം തോന്നുകയും മന്ദഹസിക്കണമെന്നോ പുഞ്ചിരി പൊഴിക്കണമെന്നോ തോന്നുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടായാല്‍, ദയവു ചെയ്ത് മടിക്കാതെ, പിശുക്കാതെ അങ്ങിനെ ചെയ്യുക...