E K Harikumar
ഇ. കെ. ഹരികുമാർ
തിരുവനന്തപുരത്തെ വിളപ്പിൽ ഗ്രാമത്തിൽ ജനനം. അച്ഛൻ : പരേതനായ ടി. കൃഷ്ണൻ നായർ. അമ്മ: പരേതയായ ബി. സുഭദ്ര അമ്മ. 'അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്' എന്ന വിഷയത്തിൽ എം.ഫിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ചീഫ് ജനറൽ മാനേജരായിരിക്കെ 2016 മെയ് 31ന്, 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ ആറ് വർഷം ഡയറക്ടറായിരുന്നു. ഇപ്പോൾ കെ.ടി.ഡി.എഫ്.സിയിൽ ഡയറക്ടർ.
കൃതികൾ: നേടാനാവാത്തതായി ഒന്നുമില്ല (മാനേജ്‌മെന്റ്), കനൽമൊഴി (തർജ്ജമ), ഒരു കുമ്പിൾ നിറയെ കഥകൾ (തർജ്ജമ), നന്ദി ആരോട് ചൊല്ലേണ്ടൂ (നോവൽ).
ഇ-മെയിൽ : ekhari1@gmail.com
Detective Adiya Mayakkumarunninethire
ഡിറ്റക്റ്റീവ് ആദിയ : മയക്കുമനെതിരെ ഇ.കെ. ഹരികുമാർ കുട്ടികൾക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയിൽ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങൾ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടി..