Elias Khoury

ഏലിയാസ് ഖൗറി (1948 - 2024)

ചെറുകഥാകാരന്‍, നോവലിസ്റ്റ്, നിരൂപകന്‍നാടകകൃത്ത്, തിരക്കഥ രചയിതാവ്.

ലെബനന്‍ നോവലിസ്റ്റ്. ലെബനിലെ ബെയ്‌റൂട്ടില്‍ 1948 ജൂലൈ 12ന് ജനനം.

വിദ്യാഭ്യാസം: അല്‍ റായ് അല്‍ സാലെ (ബെയ്‌റൂട്ട്) ഹൈസ്‌കൂള്‍, ചരിത്രത്തില്‍ ബിരുദം (ലെബനീസ്

സര്‍വകലാശാല), ലെബനീസ് സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ പിഎച്ച്.ഡി.

ഓണ്‍ ദി റിലേഷന്‍സ് ഓഫ് ദി സര്‍ക്കിള്‍, ദി ലിറ്റില്‍ മൗണ്ടന്‍ദി ജേര്‍ണി ഓഫ് ലിറ്റില്‍ ഗാന്ധി, ഗേറ്റ് ഓഫ് ദി സണ്‍ എന്നിവയാണ് പ്രധാന കൃതികള്‍.

2024ല്‍ മരിച്ചു.


Grid View:
Cheriyile kuttikal  ചേരിയിലെ കുട്ടികൾ
Cheriyile kuttikal  ചേരിയിലെ കുട്ടികൾ
-15%

Cheriyile kuttikal ചേരിയിലെ കുട്ടികൾ

₹459.00 ₹540.00

ചേരിയിലെ കുട്ടികൾ  by ഏലിയാസ് ഖൗറി Stella Maris  ഏലിയാസ് ഖൗറിയുടെ ഏറ്റവും പുതിയ നോവലായ 'ചേരിയിലെ കുട്ടികൾ' എന്ന കൃതി ആത്മകഥാംശം കലർന്നതാണ്. ആദം ഡാനൗൺ എന്ന പലസ്തീനിയൻ അറബ്കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവൽ തുടങ്ങുന്നത്. പലസ്തീൻ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽതന്നെ ഒരു ജൂതകുടുംബത്തിൻറെ തണലിൽ വിദ്യാഭ്യാസം..

Showing 1 to 1 of 1 (1 Pages)