Emcy Joseph

Emcy Joseph

എംസി ജോസഫ്

ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ,പരസ്യ ചലച്ചിത്ര  നിർമ്മാതാവ്, തിരക്കഥാകൃത്ത്. വികൃതി (2019) എന്ന സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ ഫീച്ചർ ഫിലിമിലൂടെയാണ് എംസിയുടെ ആദ്യ സംവിധാന അരങ്ങേറ്റം. മികച്ച നടനുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വികൃതിയിലൂടെ സുരാജ് വെഞ്ഞാറമൂടിനു ലഭിച്ചു. ദുബായ് മീഡിയ സിറ്റിയിൽ ക്രിയേറ്റീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ പേരക്ക മീഡിയ എന്ന അഡ്വെർടൈസിങ് കമ്പനിയുടെ ഉടമ.

Email : emcyjoseph@gmail.com



Grid View:
-15%
Quickview

Lava

₹128.00 ₹150.00

ലാവ എംസി ജോസഫ്‌ സിനിമാറ്റിക് ശൈലിയിൽ എഴുതപ്പെട്ട കഥകൾ. സമകാലത്തിന്റെ നെട്ടോട്ടങ്ങളുടെയും ആധുനികമായ അസ്വാരസ്യങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങൾ. അവരുടെ നൊമ്പരങ്ങളും നിസ്സഹായതകളും സന്ധികളും ആഘോഷങ്ങളും ഉശിരിന്റെ ഉയർത്തെഴുന്നേൽപ്പുകളും. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പർ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടില..

Showing 1 to 1 of 1 (1 Pages)