Ethiran Kathiravan

Ethiran Kathiravan

എതിരൻ കതിരവൻ

 ജവർഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽനിന്ന് സെൽ ബയോളജിയിൽ പിഎച്ച്.ഡി. നേടിയശേഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ എന്നിവിടങ്ങളിൽ മോളിക്യുലാർ ബയോളജിയിലും ജെനെറ്റിക്സിലും ഗവേഷണത്തിൽ ഏർപ്പെട്ടു. ചില ഗവേഷണഫലങ്ങൾക്ക് പേറ്റെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാർഡ്ഫിലിം ക്രിറ്റിക്സ് അവാർഡ് ഫൊക്കാന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും പത്രങ്ങളിലും ഓൺലൈൻ മീഡിയയിലും ആധുനികശാസ്ത്രംസാമൂഹ്യ/രാഷ്ട്രീയ വിഷയങ്ങൾ, സിനിമ, കല എന്നിവ സംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

Email: ethiran@gmail.com


Grid View:
-15%
Quickview

Manushian Parinamom Rogam Innum Naleyum

₹230.00 ₹270.00

മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയുംഎതിരൻ കതിരവൻ മനുഷ്യന്റെ വർത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുന്ന പുസ്തകം. ഈ അവസ്ഥാന്തരങ്ങൾ എങ്ങനെയാണ് മനുഷ്യജീവിതത്തെ നാശത്തിലേക്കും അതിലൂടെ പ്രകൃതിയെ..

Showing 1 to 1 of 1 (1 Pages)