Evgenil Vodolazkin

Evgenil Vodolazkin

1964 റഷ്യയിലെ കീവില്‍ ജനിച്ചു. വൊദലാസ്‌കിന്‍ റഷ്യന്‍ സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമാണ്. 1986ല്‍ കീവ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഭാഷാശാസ്ത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. റഷ്യന്‍ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുഷ്‌കിന്‍ ഹൗസില്‍നിന്നും 2000-ല്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇതേ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. നിരവധി കഥാസമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട്. ലാറുസ് എന്ന വിശുദ്ധന്‍ റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരമായ ബിഗ് ബുക്ക് പ്രൈസ്, യാസ്‌നാ പല്യാന അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.


Grid View:
-15%
Quickview

Neelakaasathil Ninnu

₹370.00 ₹435.00

മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും പ്രണയിനിയായിരുന്ന അനസ്താസ്യയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയുന്ന യൗവ്വനവും പ്രസരിപ്പും മനസ്സും അയാള്‍ക..

-15%
Quickview

Laurus Enna Vishudhan

₹306.00 ₹360.00

മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ് ക്രിസ്ത്യൻ മതപരതയും മിസ്റ്റിസിസവും ഉള്ളടക്കിയ മാജിക്കൽ റിയലിസത്തിന്റെ ദീപ്തവർണ്ണനകൾ നിറഞ്ഞ ഈ കൃതി ..

Showing 1 to 2 of 2 (1 Pages)