Fasaludheen P K
![Fasaludheen P K Fasaludheen P K](https://greenbooksindia.com/image/cache/catalog/Authors/Fasaludheen-P.K.-150x270.jpg)
ഫസലുദ്ദീന്‍ പി.കെ.
1959ല്‍ കളമശ്ശേരിയില്‍ ജനനം.പിതാവ്: പുളിമൂട്ടില്‍ കാദര്‍പിള്ള. മാതാവ്: സൈനബ. വിദ്യാഭ്യാസം: കളമശ്ശേരി ഗവ. സ്‌കൂള്‍,ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍,കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്,കളമശ്ശേരി ഗവ. പോളിടെക്‌നിക്.വട്ടേക്കുന്നം റൗളത്തുല്‍ ഉലൂം മദ്രസ,കളമശേരി മനാറുല്‍ ഉലൂം മദ്രസ,കൈതപ്പിള്ളി പള്ളിയിലെ ദര്‍സ്.1978ല്‍ മില്‍മയില്‍. 2017ല്‍ ലാബ് ടെക്‌നിഷ്യനായി വിരമിച്ചു.
മക്കള്‍: അക്കു, ചിക്കു.
വിലാസം: ഫസലുദ്ദീന്‍ പി.കെ., 'പൗര്‍ണ്ണമി',
കൊച്ചി - 682006. മൊബൈല്‍: 9656978359
Vellathullikal
A book by Fasaludheen P.K. , സാമൂഹികമായ മാറ്റങ്ങൾക്കൊപ്പം വ്യക്തികൾ മാറേണ്ടതാണ് എന്ന് ചിന്തിപ്പിക്കുന്ന രചന.അഴിമതിയുടെ നേർക്ക് സ്പിരിറ്റിൻറെ ശക്തിയിൽ പോരാടുന്ന ഒരു വ്യക്തിയുടെ ആത്മാവാണ് ഈ രചനയിലുടനീളം നിറയുന്നത്. സത്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ഈ കൃതി മിൽമ കമ്പനിയുടെ ഉള്ളറകളിലേക്ക് നിങ്ങളെ ചേർ..