Fazalu Rahman

Fazalu Rahman

കെ.എസ്. ഫസലു റഹ്മാന്‍
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി. പിതാവ് : അഡ്വ. കെ.കെ. സക്കീര്‍ ഹുസൈന്‍. മാതാവ്: താഹിറ. വിദ്യാഭ്യാസം: എം.ബി.എ. ബിരുദം.
ഐ.റ്റി. ഹാര്‍ഡ്വെയര്‍ സെയില്‍സില്‍ വിദഗ്ധന്‍. ഏഷ്യ പസഫിക് പ്രസിഡന്‍സ് ക്ലബ് പുരസ്കാരം, ഇന്ത്യയിലെ മികച്ച ബിസിനസ് മാനേജര്‍ പുരസ്കാരം, പ്രളയകാലത്തെയും കോവിഡ് മഹാമാരി കാലത്തെയും നിസ്വാര്‍ത്ഥ സേവനസേവനങ്ങള്‍ക്കുള്ള അംഗീകാരമായി കര്‍മ്മശ്രേഷ്ഠ, യുവശ്രേഷ്ഠ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടു്. ഒരു ദശാബ്ദത്തിലധികമായി ലോകോത്തര കമ്പനികളില്‍ ജോലി. കേരളത്തിലെ പ്രമുഖ ബിസിനസ് സ്കൂളുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയുമാണ്.

E-mail : fazalurahman@live.com
Facebook id : fazalurahman
Instagram id : fazalu_rahman


Grid View:
Vismayaprathibha
Vismayaprathibha
Vismayaprathibha
-15%

Vismayaprathibha

₹111.00 ₹130.00

വിസ്മയപ്രതിഭഫസലു റഹ്മാന്‍ 'വിസ്മയപ്രതിഭ' എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന്‍ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന രീതിയില്‍ രാഷ്ട്രീയ താല്പര്യങ്ങളില്‍ നിന്നും വേറിട്ട് അവതരിപ്പിക്കുന്ന ഒരു കൃതിയാണിത്. ഇന്നത്തെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതില്‍ തരൂര്‍ ഉള്‍..

Vineethavismayam
Vineethavismayam
Vineethavismayam
-15%

Vineethavismayam

₹128.00 ₹150.00

വിനീതവിസ്മയം ഫസലു റഹ്മാന്‍വിനീത് ശ്രീനിവാസന്‍ എന്ന നമുക്കെല്ലാം പരിചിതനും പ്രഗത്ഭനുമായ കലാകാരന്‍, ഫസലു എന്ന സഹൃദയനിലൂടെ പ്രവേശിച്ച്, ഫസലു എന്ന ആരാധകനിലൂടെ വളര്‍ന്ന്, ഫസലു എന്ന 'അനുജനി'ലൂടെ വികസിച്ച്, എങ്ങനെ ഒരു അണയാപ്രചോദനവും ആത്മസുഹൃത്തുമായി എന്നതാണ് പ്രതിപാദ്യവിഷയം. ഒരു കലാകാരന്‍ എങ്ങനെ അവന്‍റെ കലയിലൂടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നു എന്നതിനും ക്രിയ..

Showing 1 to 2 of 2 (1 Pages)