Franz Kafka
Vicharana
നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി...
Franz Kafka Kathakal
ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യന്‍ പിന്നിട്ട അനാഥത്ത്വത്തെയും അരക്ഷിതത്ത്വത്തെയും ഏറ്റവുമധികം അനാവരണം ചെയ്ത കൃതികള്‍ കാഫ്കയുടെതാണ്. സ്ലാവ് വംശജര്‍ക്കിടയില്‍ ജര്‍മ്മന്‍ യഹൂദനായി കഴിഞ കാഫ്കയില്‍ ഭാഷയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും കലങ്ങിമറിചിലുകള്‍ സംഭവിച്ചിരുന്നു അതുകൊണ്ടുതന്നെ കദ്കയുടെ എഴുത്ത് പച്ചയായ ലോകത്തിന്റെ പരിസസ്ഛേദമായി അവശേഷിച്ചു ലോകോ..
America - Franz Kafka
ഫ്രാന്‍സ് കാഫ്കയുടെ രചനകളില്‍ ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂര്‍ണ്ണവുമായ രചനയാണ് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നത്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയ ദാഹവും സനാതനസത്യത്തെ തേടിയുള്ള അന്വേഷണവും ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. സ്വന്തം മണ്ണില്‍ നിന്ന് തീര്‍ത്തും അപരിചിതമായ അമേരിക്കന്‍ സ..