G Balachandran

ജി. ബാലചന്ദ്രന്‍

അദ്ധ്യാപകന്‍, നോവലിസ്റ്റ്. 1939ല്‍ ജനനം. ഇരുപത്തിയാറു വര്‍ഷം. ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പില്‍അധ്യാപകനായിരുന്നു. രാജഭരണവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജോലി രാജിവച്ചു. കൃതികള്‍: മോചനം, ജക, ഉറുമ്പുകള്‍, കാട്ടുനീതി, വ്യാളി, ചിലന്തി. എഴുകോണ്‍ അവാര്‍ഡ്, ബാലസാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു. 2003ല്‍ നിര്യാതനായി.





Grid View:
Out Of Stock
-15%
Quickview

Norbuling

₹98.00 ₹115.00

Travalogue By G Balachandranഭൂട്ടാന്‍ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളെ കാവ്യാത്മക ഭാഷയില്‍ അനുഭവിപ്പിക്കുകയാണ് ജി. ബാലചന്ദ്രന്‍. കണ്ണീരുപോലെ തെളിഞ്ഞ ഭാഷ കടഞ്ഞെടുത്തതാണ് നോര്‍ബുലിങ്ങിലെ ഓരോ വാക്കും വരിയും. ഭൂട്ടാനിലെ മനുഷ്യരുടെ സഹനങ്ങളെയും സ്‌നേഹവിദ്വേഷങ്ങളെയും ബാലചന്ദ്രന്‍ സ്വജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കാവ്യസുന്ദരമായ ശൈലിയില്‍ അനാവരണ..

Showing 1 to 1 of 1 (1 Pages)