G Rajesh

ജി. രാജേഷ്
1976 ജനുവരി 9ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനനം. അച്ഛന്‍: കെ. ഗംഗാധരന്‍. അമ്മ: ഡി. രുഗ്മിണി. വിദ്യാഭ്യാസം: കെ.എ.എം.യു.പി.എസ്. മുതുകുളം സമാജം, എച്ച്.എസ്.എസ്. ടി.കെ.എം. കോളേജ്. 2023ലെ സമന്വയ പുരസ്കാരം നേടിയ 'കടല്‍ദൂരം' ആദ്യനോവല്‍.
ചെറുകഥകള്‍: ആറുവരിപ്പുഴ, മല്ലി, ഗസറ്റഡ് യക്ഷി. കന്നിപ്പൂവ് ഉള്‍പ്പെടെ ഏഴ് മ്യൂസിക് ആല്‍ബങ്ങള്‍ക്ക് വരികളെഴുതി. ഇപ്പോള്‍ ട്രഷറി വകുപ്പില്‍ അക്കൗണ്ടന്‍റ്.
Adiyalappan അടിയളപ്പന്‍
അടിയളപ്പന്‍ജി. രാജേഷ്'കാലത്തിന്‍റെ മേഘപ്പുരകളിലേക്ക് പിന്‍വാങ്ങിയെങ്കിലും ചങ്കിലെ അവസാനതുള്ളി ചോരയും ഊര്‍ന്നുപോകുംവരെ മാറ്റത്തിന് മാത്രം വിജയമോതിക്കൊടുത്ത രക്തസാക്ഷികള്‍... അന്യായം കണ്ടാല്‍ ചോര തിളയ്ക്കുമെങ്കില്‍ നിങ്ങളെ ഞാന്‍ സഖാവേ എന്ന് വിളിച്ചോട്ടെ എന്ന് പറഞ്ഞ ചെഗുവേരയുടെ പിന്‍ഗാമികള്‍... ജാതിക്കും മതത്തിനുമപ്പുറം മനുഷ്യസ്നേഹമാണ് വലുതെന്ന് പറയാന..