Gangadharan Chengalur

Gangadharan Chengalur

തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിള്ളിശ്ശേരിയില്‍ ജനനം. ചേര്‍പ്പ് ഗ്രാമോദ്ധാരണം സ്‌കൂള്‍, സി.എന്‍.എന്‍. ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബിരുദ ബിരുദാനന്തരപഠനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അസി. രജിസ്ട്രാറായി റിട്ടയര്‍മെന്റ്. കഥ, നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ വിവിധ മേഖലകളിലായി പത്തോളം കൃതികള്‍. പുരസ്‌കാരങ്ങള്‍: സര്‍ഗ്ഗസ്വരം അവാര്‍ഡ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് പുരസ്‌കാരം, പി.ടി.ബി. പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ്.


Grid View:
Out Of Stock
-15%
Quickview

Sambookan

₹315.00 ₹370.00

ശുക്രനീതിയിലെ തത്ത്വങ്ങളും രാജധർമങ്ങളും ഭരണസങ്കൽപ്പങ്ങളും സമത്വബോധവും: വേദജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച നോവൽ. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനവർഗമായ പ്രജകൾക്കുവേണ്ടി തലകീഴായി തപസ്സു ചെയ്ത ഇതിഹാസ കഥാപാത്രം. ശംബൂകന്റെ കഥ...

-15%
Quickview

Venmazhu

₹187.00 ₹220.00

Book by Gangadharan chengalurഭൃഗുകുലതിലകമായ ജമദഗ്നിമഹര്‍ഷിയുടെ പുത്രന്‍ ഭാര്‍ഗ്ഗവരാമന്റെ കഥയാണിത്. ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും ഒത്തുചേര്‍ന്ന പരശുരാമന്റെ ചരിത്രം. ബ്രാഹ്മണാധിപത്യത്തിന്റെ വാക്താവും ബ്രഹ്മണ്യം പുനരുജ്ജീവിപ്പിച്ച ആയോധകന്റെ ചരിത്രപാഠങ്ങളെ ഈ കൃതി ഉടച്ചുവാര്‍ക്കുന്നു. ക്ഷിപ്രകോപത്തിന്റെ അഗ്നിയില്‍ കാലിടറുന്ന മനുഷ്യനായാണ് ഈ കൃ..

Showing 1 to 2 of 2 (1 Pages)