Gayatri
ഗായത്രി
ചിത്രകാരന്‍, എഴുത്തുകാരന്‍, നാടകകൃത്ത്. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ ജനനം. കേരള ലളിതകലാഅക്കാദമി പുരസ്‌കാരം (1977, 2017), കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ അവാര്‍ഡ് (1977), സ്വിറ്റ്‌സര്‍ലാന്റ് ഗാലേറിയ ദെ ആര്‍ട്ട് ഇന്ത്യയുടെ ലാന്‍സ്‌മെന്‍ അവാര്‍ഡ് (1987), മധ്യപ്രദേശ് മഹാകോശല്‍ കലാപരിഷത്ത് നാഷണല്‍ അവാര്‍ഡ് (1986) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍. കല, സാഹിത്യം, സൗന്ദര്യശാസ്ത്രം, സിനിമ തുടങ്ങിയ മേഖലകളില്‍ നിരവധി കൃതികള്‍. ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നൂറിലേറെ വാസഗൃഹങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചിട്ടുണ്ട്. നാടകങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, ലേഖനമെഴുത്ത് എന്നീ മേഖലകളില്‍ സജീവം.
ഇമെയില്‍: gayartg@yahoo.com
ഫോണ്‍: 9495332671
Paretharude therukkoothu
അറിയപ്പെടുന്ന ഒരു ചിത്രകാരൻ തന്റെ ബ്രുഷും ക്യാൻവാസും എന്നപോലെ പേനകൊണ്ടും ഒരുനോവൽ ക്യാൻവാസ് തീർക്കുന്നു. ഇതൊരത്ഭുത രചനയാണ്. ഒരു ദേശത്തിന്റെ കഥപറയുകയാണ് എഴുത്തുകാരൻ. കൂട്ടുങ്ങൽ അങ്ങാടിയെ വിശ്വമാനവികതയിലേക്ക് ഉയർത്തുന്നു.എത്രയോ നൂറ്റാണ്ടുകൾ ഇതിലൂടെ കടന്നുപോകുന്നു. ഇതിന്റെ മിഴിവും ചാരുതയും ഒന്ന് വേറെത്തന്നെ. ഒരു ജന്മംകൊണ്ട് എഴുതി തീർക്കാവുന്..