Geetha Joshi

ഗീതാ ജോഷി
1967-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂരില്‍ ജനനം. അച്ഛന്‍ : വാസുദേവന്‍ നായര്‍. അമ്മ : ലീല ശ്രീറാണി. തൃശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. കാനറാ ബാങ്കില്‍ ഡിവിഷണല്‍ മാനേജര്‍ ആയിരിക്കെ 2019ല്‍ ജോലി രാജി വെച്ചു.
ഭര്‍ത്താവ്: ജോഷി കെ.എ. (റിട്ട. ചീഫ് എഞ്ചിനീയര്‍)
മകള്‍ : അനു. മരുമകന്‍ : ഫണി കിരണ്‍
Hrudayamurmarangal
ഹൃദയമർമ്മരങ്ങൾഗീതാ ജോഷിഈ ഓർമ്മക്കുറിപ്പുകൾ ഒറ്റയിരുപ്പിന് വായിക്കാൻ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനർനിർമ്മിക്കുന്നതിനാൽ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓർമ്മകളും അതിനെ പകർത്താൻ ശക്തിയുള്ള നർമ്മവും പ്രസാദാത്മകതയും അൽപ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും ..