George Vilson

George Vilson
വാഴപ്പിള്ളി ലാസറിന്‍റെയും കുഞ്ഞിലക്കുട്ടിയുടെയും മകനായി കോട്ടപ്പടിയില്‍ ജനനം. 
കൃതികള്‍: പ്രവാസികള്‍ (കഥാസമാഹാരം, 1979), ഒട്ടകമരത്തണലില്‍ (കഥാഗ്രന്ഥം, 1999),  ഗുരുവായൂര്‍ അമ്പലനടയില്‍ (തിരക്കഥ, 2001), പ്രവാസിസ്വപ്നങ്ങള്‍ (ഏകാങ്കങ്ങള്‍, 2004),  ദൈവത്തിന്‍െറ സ്വന്തം (നോവല്‍, 2006), മരുഭൂമിയില്‍ മഞ്ഞു പെയ്യുമ്പോള്‍ (നോവലെറ്റുകള്‍, 2008), ചുമര്‍ച്ചിത്രങ്ങള്‍ (കഥാഗ്രന്ഥം, 2008), പുതുകഥകള്‍ (കഥാസമാഹാരം, 2009), കഥ അറിയാതെ അട്ടം കാണരുത് (കഥാഗ്രന്ഥം, 2010), എസ്തേര്‍ (നോവല്‍, 2014), സംവത്സരങ്ങളുടെ സാഫല്യം (നോവെല്ല, 2018), ബസവനഗുഡിയിലെ കടലെക്കായ് പരിശ് (നോവല്‍, 2020).
കഥ, നോവല്‍, നാടകം, തിരക്കഥ തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
ഉദ്യോഗത്തില്‍നിന്നും വിരമിച്ച് മകന്‍ റെക്സിന്‍റെ കുടുംബത്തോടൊപ്പം ആസ്ത്രേലിയയില്‍ വിശ്രമജീവിതം നയിക്കുന്നു.
ഭാര്യ: ലിസി.
മക്കള്‍: ഡോ. ലിജി ജോര്‍ജ് (യു.എസ്.എ.), 
റെക്സ് വാഴപ്പിള്ളി, ജൂറിസ് ഡോക്ടര്‍.
മരുമകള്‍: ഡോ. സചിത്ര ജോര്‍ജ്.
പേരക്കുട്ടികള്‍: ആര്യാന, മായ, നോഹ.

Grid View:
-25%
Quickview

Aalilahalliyile Aanjaneya Devasthaana

₹146.00 ₹195.00

ജോര്‍ജ്ജ് വില്‍സണ്‍~കഠിനമായ ജീവിതാനുഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിടുകയാണ് ഇക്കഥാസമാഹാരത്തിലെ കഥകള്‍. ശയ്യാഗുണംകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഉറച്ച ബലമുള്ളവര്‍ക്കു മാത്രം സ്വന്തമാക്കാനാവുന്ന വാങ്മയചിത്രങ്ങളാണിവ. ക്രൂരവും ഫലിതരസപ്രധാനവും ഇഴചേര്‍ന്ന് വൈരുദ്ധ്യാത്മകതയെ വെളിപ്പെടുത്തുന്ന എഴുത്ത്. സമൂഹത്തിലെ വിവിധ ശ്രേണികളില്‍ നിന്ന് കണ്ടെടുക്കുന്ന ജീവിതനി..

Showing 1 to 1 of 1 (1 Pages)