Gireesh Janardhanan

Gireesh Janardhanan

ഗിരീഷ് ജനാര്‍ദ്ദനന്‍

എറണാകുളം ജില്ലയിലെ പള്ളുരുത്തിയില്‍1967 നവംബര്‍ ഒമ്പതിനു ജനനം. ദീപിക, വീക്ഷണം ദിനപത്രങ്ങളില്‍ 

ജോലി ചെയ്തു. 2000 മുതല്‍ സമകാലിക മലയാളം വാരികയുടെ പത്രാധിപ സമിതിയംഗം.



Grid View:
Out Of Stock
-15%
Quickview

Madyapante Manifesto

₹81.00 ₹95.00

Book by Gireesh Janardhananമദ്യപാനത്തെ നോക്കിക്കാണുന്ന കുറിപ്പുകളാണിവ. മദ്യപാനിയെ സമൂഹത്തിലെ ഏറ്റവും വലിയ നികൃഷ്ടജീവിയായി കണക്കാക്കുന്ന ഭരണക്കൂടവും സന്മാര്‍ഗ സമൂഹവും ഇവിടെ വിചാരണ ചെയ്യപ്പെടുന്നു. മദ്യപന്റെ നേര്‍ക്കുള്ള നഗ്നമായ ചൂഷണങ്ങളും പൊള്ളത്തരങ്ങളും, വികലമായ മദ്യനയങ്ങളും തുറന്നു കാട്ടുന്ന കുറിപ്പുകള്‍...

Showing 1 to 1 of 1 (1 Pages)