Giri K S

ഗിരി കെ.എസ്.
കൊല്ലം ജില്ലയില്‍ മുളവന ഗ്രാമത്തില്‍ പേരയം ദേശത്ത് സുമതിയുടെയും ആനന്ദന്‍റെയും മകള്‍.
വിദ്യാഭ്യാസം: പേരയം മാര്‍ത്താണ്ഡപുരം M T L P സ്കൂള്‍, പി.കെ.ജെ.എം. യു.പി.സ്കൂള്‍, എം.ജി.ഡി. ഹൈസ്കൂള്‍, കൊല്ലം എസ്.എന്‍.
കോളേജില്‍ ബിരുദം, ഗവണ്‍മെന്‍റ് ലാ കോളേജില്‍ നിന്നും എല്‍.എല്‍.ബി, എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിമിനോളജിയില്‍ എല്‍.എല്‍.എം. മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ റവന്യൂ ഇന്‍സ്പെക്ര്‍. ഇപ്പോള്‍ കുണ്ടറ ഇളമ്പള്ളൂര്‍ ത്രിവേണിയില്‍ 'ഗിരി'യില്‍ താമസം.
ഭര്‍ത്താവ്: ശശി.കെ.
മകള്‍: ബുദ്ധപ്രിയ ജി.എസ്.
വിലാസം: Giri. K.S, "Giri' House, Thriveni junction,
Elampalloor, Kundara, Punukannoor,
Perumpuzha P.O., Kollam - 691504
Email : girimulavana02@gmail.com
Samovarile Theeppookkal
ഗിരി കെ.എസ്.അദൃശ്യമായ ഏതൊന്നിനേയും ദൃശ്യമാക്കി കൊടുക്കുവാനും വായനക്കാരുടെ മനസ്സുകളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുവാനും കഴിയുന്ന വാക്കുകളുടെ സമഗ്രമായ ആവിഷ്കാരത്തിലാണ് കവിത വിജയിക്കുന്നത്. മനുഷ്യരേയും ജീവിതത്തേയും പരിവര്‍ത്തിപ്പിക്കുന്ന കരുത്തിലാണ് കവിത ഉരുവം കൊള്ളുന്നതെങ്കില്‍, വായനക്കാരുടെ ആത്മസംഘര്‍ഷങ്ങളെ തണുപ്പിച്ച് ജീവിതത്തിന് പ്രതീക്ഷ നല്‍കുകയും..