Gouri Nandana B P

Gouri Nandana B P

ഗൗരി നന്ദന ബി.പി. 

തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് മണപ്പുറം ദേശത്ത്  ജനനം.

അച്ഛന്‍: ബിജു. വി.വി (അദ്ധ്യാപകന്‍)  അമ്മ : പത്മപ്രിയ. കെ.എസ് (അദ്ധ്യാപിക)

11ാം ക്ലാസ്സ്  വിദ്യാര്‍ത്ഥിനി. (സെൻറ്  തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ മുക്കോലയ്ക്കല്‍ തിരുവനന്തപുരം.)

പത്താം തരം വരെയുള്ള പഠനം: വിശ്വഭാരതി പബ്ലിക് സ്‌കൂള്‍ നെയ്യാറ്റിന്‍കര.

ആദ്യകൃതി: Candle (A collection of English Poems)

വിലാസം: ഉത്രം, അയിര പി.ഒ., പാറശ്ശാല, തിരുവനന്തപുരം.

Email: vvbijumanappuram@gmail.com



Grid View:
Darppanam  ദർപ്പണം
Darppanam  ദർപ്പണം
Darppanam  ദർപ്പണം
Out Of Stock
-15%

Darppanam ദർപ്പണം

₹85.00 ₹100.00

ദർപ്പണം ഗൗരി നന്ദന ബി.പി.കണ്ണുകളിൽ സ്നേഹഭാവവും അധരത്തിൽ മധുരസ്വരവുമായി ഗൗരിനന്ദന ദർപ്പണം എന്ന കവിതാസമാഹാരം വായനയ്ക്കായി സമർപ്പിക്കുകയാണ്. സ്വപ്‌നങ്ങളെ പകർത്തി കവിതയാക്കുവാനുള്ള ശ്രമമാണ് കവി നടത്തുന്നത്.കവിത ഒരു മനസ്സിളക്കി മരുന്നാണ്. എഴുതിത്തീരുമ്പോൾ ആഹ്ലാദം ജനിപ്പിക്കും. പ്രഭാതംപോലെ നിറപ്പകിട്ടാവുകയും അസ്ത‌മയംപോലെ സങ്കടപ്പെടുത്തുകയും ചെയ്യും...

Showing 1 to 1 of 1 (1 Pages)