Gouthaman

Gouthaman

ഗൗതമന്‍

മലയാള കഥാസാഹിത്യത്തില്‍ ശ്രദ്ധേയന്‍. ആനുകാലികങ്ങളില്‍ ഒരു കാലഘട്ടത്തിന്റെ സജീവ സാന്നിധ്യം. 

യഥാര്‍ത്ഥ പേര് ആര്‍.എം. മേനോന്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസം.



Grid View:
Kathanavakam-Malayalathinte Ishta Kathakal - Gouthaman
Kathanavakam-Malayalathinte Ishta Kathakal - Gouthaman
Kathanavakam-Malayalathinte Ishta Kathakal - Gouthaman
Out Of Stock
-15%

Kathanavakam-Malayalathinte Ishta Kathakal - Gouthaman

₹145.00 ₹170.00

A part of Kathanavakamതീക്ഷണമായ നിരീക്ഷണപാടവമാണ് തന്റെ കഥകളിൽ ഗൗതമൻ അടയാളപ്പെടുത്തുന്നത്. വിചാരവികാരങ്ങൾ തന്റെ ഹൃദയമിടുപ്പുകൾ പോലെ സത്യസന്ധമായി അവിടെ വാർന്നു വീഴുന്നു. മറുനാടൻ മലയാളത്തിന്റെ ചെത്തവും ചൂരും. സഞ്ചാരവേളകളുടെ ഇരമ്പുന്ന ശബ്ദസാന്നിദ്ധ്യങ്ങളും നൊമ്പരപ്പകർച്ചകളും സൂക്ഷ്മമായി ആലേഖനം ചെയ്ത കഥകളുടെ സമാഹാരം...

Mararikkulam Models
Mararikkulam Models
Mararikkulam Models
-15%

Mararikkulam Models

₹162.00 ₹190.00

A Book By Gauthaman  ,  സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും പതിക്കുന്നു. ജീവിതത്തെ ഒരു സിനിക്കായി കാണുന്ന നർമ്മബോധം ഗൗതമൻറെ മികച്ച കഥകളുടെ സമാഹാരം...

Showing 1 to 2 of 2 (1 Pages)