Gurucharan
ഗുരുചരണ്‍
പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് സിവില്‍ എഞ്ചിനീറിങ്ങില്‍
ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഷിപ് ടെക്‌നോളജിയില്‍ ബിരുദാനന്തരബിരുദവും നേടി.
സ്ട്രക്ചറല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, അദ്ധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തനം.
Email: gc29dec@gmail.com
Andamanile Kanyavanangalum Nagnamanushyarum-ആന്‍ഡമാനിലെ കന്യാവനങ്ങളും നഗ്നമനുഷ്യരും
ആൻഡമാനിലെ കന്യാവനങ്ങളും നഗ്നമനുഷ്യരും ഗുരുചരൺനിങ്ങളുടെ കയ്യിലിരിക്കുന്ന പുസ്‌തകം ആൻഡമാൻ ദ്വീപുകളുടെ ഭൂതകാലവും സാമൂഹികജീവിതവും പഠിച്ചും അനുഭവിച്ചും എഴുതിയ ദേശചരിത്രമാണ്. ഗ്രന്ഥകാരൻ ഗുരുചരൺ അവിടെ ജോലി ചെയ്‌തിട്ടുണ്ട്. അവിടെയുള്ള അനേകം ദ്വീപുകൾ സന്ദർശിക്കുകയും അവയെപ്പറ്റി വിശേഷിച്ച് അവിടത്തെ ആദിവാസികളെപ്പറ്റി പഠിക്കുകയും ചെയ്ത ..