Habib Selmi
![Habib Selmi Habib Selmi](https://greenbooksindia.com/image/cache/catalog/Authors/Habib-Selmi-150x270.jpg)
ഹബീബ് സാലിമി
ടുണീഷ്യന്‍ അറബി നോവലിസ്റ്റ്, കഥാകൃത്ത്, വിവര്‍ത്തകന്‍. 1951ല്‍ ടുണീഷ്യയിലെ കൈറുവാനില്‍ ജനനം.
1985 മുതല്‍ പാരീസില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. പത്ത് നോവലുകളും രണ്ട് ചെറുകഥാസമാഹാരങ്ങളു
മടങ്ങുന്നതാണ് സാലിമിയുടെ സാഹിത്യലോകം. 'ദി സെന്റ്‌സ് ഓഫ് മേരി ക്ലെയര്‍', 'വിമണ്‍ ഓഫ് അല്‍ബസാതീന്‍' (ടുണീഷ്യയിലെ പെണ്ണുങ്ങള്‍ എന്ന് മലയാളത്തില്‍) എന്നീ നോവലുകള്‍ അറബ് ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ അറബ് ബുക്കര്‍ സമ്മാനത്തിനുള്ള 2009, 2012 വര്‍ഷങ്ങളിലെ അന്തിമചുരുക്ക പട്ടികയില്‍ ഇടം നേടിയ കൃതികളാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, നോര്‍വീജിയന്‍, ഇറ്റാലിയന്‍, ഹീബ്രൂ, ഡച്ച് ഭാഷകളിലേക്ക് സാലിമിയുടെ വിവിധ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Tunisiayile Pennungal
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ. പാരീസിൽ തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ട്യൂണിഷയെയാ..