Hakan Gunday

Hakan Gunday

ഹകന്‍ ഗുണ്ടായ്
ടര്‍ക്കിഷ് എഴുത്തുകാരന്‍. 1976 ഗ്രീസിലെ റോഡ്സ് ദ്വീപില്‍ ജനനം. ഹാസ്റ്റ് യൂണിവേഴ്സിറ്റിയിലും അങ്കാര  യൂണിവേഴ്സിറ്റിയിലും പഠനം. Kinyas ve Kayra, Garf ish, Bastard, Dismissal, The Few   തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു.



രമാമേനോന്‍: തൃശ്ശൂരില്‍ ജനനം. മുപ്പതു വര്‍ഷത്തോളം  അഹമ്മദാബാദില്‍ സ്കൂള്‍ അധ്യാപികയായിരുന്നു.  ആദ്യത്തെ കുങ്കുമം ചെറുകഥാ അവാര്‍ഡ് ലഭിച്ചു.  മുപ്പതിലേറെ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന്  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


Grid View:
-20%
Quickview

Ottathirinjavar

₹288.00 ₹360.00

ഹകന്‍ ഗുണ്ടായ്ഇസ്താംബൂളില്‍ ജനിച്ച ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍, അവരുടെ നാല്പതാം വയസ്സില്‍ വിധികല്പിതമായ രീതിയില്‍ കൂട്ടിമുട്ടുന്നു. ഇതിനിടയില്‍ ഇരുവരും കടന്നുപോകുന്ന തീര്‍ത്തും വ്യത്യസ്തവും അരാജകത്വം നിറഞ്ഞതുമായ ജീവിതത്തിലെ അവിശ്വസനീയവും അസ്വാഭാവികവുമായ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ സമീപകാല തുര്‍ക്കിയിലെ..

-20%
Quickview

Pora Pora

₹440.00 ₹550.00

പോരാ പോരാഹകൻ ഗുണ്ടായ്‌ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാ..

Showing 1 to 2 of 2 (1 Pages)