Hamsakutty

Hamsakutty

ഹംസക്കുട്ടി

അഭിഭാഷകന്‍, എഴുത്തുകാരന്‍, ആക്ടിവിസ്റ്റ്. പാപ്പിനിശ്ശേരിയില്‍ ജനനം. 1985 മുതല്‍ കണ്ണൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.  കണ്ണൂരിലെ എന്റോണ്‍ താപനിലയത്തിനെതിരെ എന്റോണ്‍ വിരുദ്ധ സമര സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ജനകീയ സമരം നയിച്ചു. 

പച്ചക്കുതിര (നോവലറ്റുകള്‍), മദീന മുനവ്വറ: പ്രകാശിക്കുന്ന നഗരം (വിവര്‍ത്തനം), മക്ക അല്‍ മുക്കറമ: ഭൂലോകത്തിന്റെ ഹൃദയം (വിവര്‍ത്തനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.

ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍ എന്ന കൃതിക്ക് അബുദാബി ശക്തി അവാര്‍ഡ്, തുളുനാട് അവാര്‍ഡ്,

ജീവരാഗം-ഷെറിന്‍ അവാര്‍ഡ്, കണ്ണാടി - രാജീവന്‍ കണ്ണാടിപ്പറമ്പ് അവാര്‍ഡ്, ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ ലഭിച്ചു.

ഭാര്യ: ഡോ. ഷഹീദ. മക്കള്‍ ഫര്‍വ, കെന്‍സ, സലീഫ.

വിലാസം: സുറൂര്‍, അലവില്‍ ജംഗ്ഷന്‍, പി.ഒ. അലവില്‍, കണ്ണൂര്‍ ജില്ല. ഫോണ്‍ - 9446167701. 

E-mail : sathyabhoomi@yahoo.co.in,Visit   : http:www.Miracles 307.blogspot.com.

Grid View:
-15%
Quickview

Theekkadinjan

₹425.00 ₹500.00

തീക്കടിഞ്ഞാൺ  by   ഹംസക്കുട്ടി കോടതി വ്യവഹാരങ്ങളുടെ അകത്തളങ്ങളിലേക്ക് വായനാലോകത്തെ പരിചയപ്പെടുത്തുന്ന അപൂര്‍വ കൃതിയാണ് തീക്കടിഞ്ഞാണ്‍. സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് വിശുദ്ധഗ്രന്ഥങ്ങളെ സാക്ഷിയാക്കി സാക്ഷികള്‍ പറയുമ്പോഴും നുണകള്‍ മാത്രം പറയാന്‍ പഠിപ്പിക്കുന്ന കലഹോപജീവികള്‍ പാര്‍ക്കുമിടമാണത്. അവിടെയാണ് സുഖ്‌ദേവ് ..

-15%
Quickview

Ulkkadal Dweepile Neettantharangal

₹234.00 ₹275.00

Hamsakutty ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ്‌ . - ജി മധുസൂദനന്‍ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍‌വിന്യാസമാണ്‌ ഹംസക്കുട്ടിയുടെ � ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ � കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാ..

Showing 1 to 2 of 2 (1 Pages)