Hari Kurissery

Hari Kurissery

ഹരി കുറിശ്ശേരി

കൊല്ലം ജില്ലയിലെ പന്മനയില്‍ ജനനം. സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 26 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്ത് സജീവം. ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ്. മലയാള മനോരമ, ജനയുഗം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 

കൃതികള്‍: വിരഹി, മണലാഴം,  The Sandy Depth (മണലാഴത്തിന്റെ ഇംഗ്ലീഷ് പരിഭാഷ).

പുരസ്‌കാരങ്ങള്‍: ഇ.വി.കൃഷ്ണപിള്ള അവാര്‍ഡ് (വിരഹി), ബഷീര്‍ പുരസ്‌കാരം (മണലാഴം).ശാസ്താംകോട്ട കുറിശ്ശേരില്‍ താമസം.ഇപ്പോള്‍  ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ന്യൂസ്@നെറ്റ് എഡിറ്റര്‍. അഡ്വര്‍ടൈസിങ് രംഗത്തും സജീവം. 



Grid View:
-15%
Quickview

Choppu

₹298.00 ₹350.00

Book By Hari Kurissery , ശൂരനാട് കലാപകാലത്തിന്റെ ചരിത്രരേഖയാണ് ചോപ്പ്. ശൂരനാടിന്റെ രക്തഗാഥ എന്ന രചന. വ്യവസ്ഥിതി മാറ്റത്തിനുവേണ്ടിയുള്ള ഒരു തലമുറയുടെ ആഗ്രഹം പോരാട്ടമായി വളരുന്നതിന്റെ നാള്‍വഴികളാണ് ഈ കഥ. രാഷ്ട്രീയത്തിനും അധികാരത്തിനുമിടയില്‍ ചവിട്ടിയരയ്ക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ഈ കൃതിയുടെ സത്ത. തണ്ടാശ്ശേരി രാഘവന്‍, കളയ്ക്കാട്ടുതറ പരമേശ്വരന്‍നായര..

Out Of Stock
Quickview

Kathanavakam - Malayalathinte Ishta Kathakal Pack

₹1,080.00

Malayalathinte Ishta Kathakal..

Out Of Stock
Quickview

Malayalathinte Suvarna Kathakal Pack

₹2,835.00

A pack of !6 books. Padmarajan UA Khader Thakazhi Madhavikutty Mundoor Krishnankutty Nandanar Sethu P Valsala Kovilan Kakkanadan Punathil Kunjabdulla C.V.Sreeraman M.Krishnan Nair T.Padmanabhan Uroob M P Narayanapillai..

Showing 1 to 3 of 3 (1 Pages)